Today: 26 Jan 2021 GMT   Tell Your Friend
Advertisements
റോള്‍സ്~റോയ്സ് 8000 പേരെ പിരിച്ചുവിടുന്നു
Photo #1 - U.K. - Finance - 2520205rollce
ലണ്ടന്‍: ബ്രിട്ടനിലെ ലോക പ്രശസ്ത എന്‍ജിന്‍ നിര്‍മാണ സ്ഥാപനമായ റോള്‍സ്~റോയ്സ് എണ്ണായിരം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ കാരണം നേരിടുന്ന കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായാണ് തീരുമാനം.

കമ്പനി പുനഃസംഘടനയ്ക്കുള്ള വിശദമായ പദ്ധതി അധികൃതര്‍ തയാറാക്കി വരുകാണ്. പതിനഞ്ച് ശതമാനം ജീവനക്കാരെ കുറച്ച് ആകെ എണ്ണം 52,000 ആക്കാനാണ് ഉദ്ദേശിക്കുന്നത്.
- dated 02 May 2020


Comments:
Keywords: U.K. - Finance - 2520205rollce U.K. - Finance - 2520205rollce,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220203barnier
വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് ബാര്‍നിയര്‍
തുടര്‍ന്നു വായിക്കുക
corona_vaccine_approved_uk
കൊറോണ വാക്സിന്റെ കാര്യത്തില്‍ ചരിത്രമെഴുതി ബ്രിട്ടന്‍ ; കുത്തിവെയ്പ്പ് അടുത്തയാഴ്ചമുതല്‍
തുടര്‍ന്നു വായിക്കുക
261120206rishi
ബ്രിട്ടന് വീണ്ടും സാമ്പത്തിക പാക്കേജ്
തുടര്‍ന്നു വായിക്കുക
201020203brexit
ചര്‍ച്ച തുടരാമെന്ന് ഇയു; മാറ്റം വരുത്താതെ തുടര്‍ന്നിട്ടു കാര്യമില്ലെന്ന് യുകെ
തുടര്‍ന്നു വായിക്കുക
201020202england
യുകെ നേരിടാന്‍ പോകുന്നത് അനിതര സാധാരണമായ സാമ്പത്തിക അനിശ്ചിതത്വം
തുടര്‍ന്നു വായിക്കുക
21920204hsbc
ഫിന്‍സെന്‍ ലീക്ക്: എച്ച്എസ്ബിസിക്കെതിരേയും ഗുരുതര ആരോപണങ്ങള്‍
തുടര്‍ന്നു വായിക്കുക
16920204ryanair
അഞ്ച് പൗണ്ടിന്റെ വിമാന ടിക്കറ്റുമായി റ്യാന്‍എയര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us