Today: 16 Dec 2017 GMT   Tell Your Friend
Advertisements
സ്ട്രെസ് ടെസ്ററില്‍ ആര്‍ബിഎസിന്റെ പ്രകടനം മോശം
Photo #1 - U.K. - Finance - 307201610

ലണ്ടന്‍: യൂറോപ്യന്‍ സ്ട്രെസ് ടെസ്ററില്‍ ആര്‍ബിഎസ് ഗ്രൂപ്പിന്റെ പ്രകടനം ശരാശരിക്കും താഴെ. പ്രതികൂലമാ സാമ്പത്തിക സാഹചര്യങ്ങളില്‍ ബാങ്കുകള്‍ ഏങ്ങനെ പിടിച്ചുനില്‍ക്കും എന്നു പ്രവചിക്കാന്‍ നടത്താന്‍ ടെസ്ററാണ് സ്ട്രസ് ടെസ്ററ്.

ഇത്തരമൊരു സാഹചര്യം ഏറ്റവും മോശമാകുന്ന അവസ്ഥയില്‍ ആര്‍ബിഎസിന്റെ മൂലധന നിലവാരം ഏഴര ശതമാനം കുറയുന്നതായാണ് ടെസ്റ്റില്‍ വ്യക്തമായത്. ആകെ 51 ബാങ്കുകളുടെ ടെസ്റ്റ് നടത്തിയപ്പോള്‍ അതില്‍ മൂന്നാമത്തെ വലിയ ഇടിവായിരുന്നു ഇത്.

എന്നാല്‍, ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതിലെ ക്രമാനുഗതമായ പുരോഗതിയാണ് ടെസ്റ്റില്‍ വ്യക്തമാകുന്നതെന്ന് ആര്‍ബിഎസ് അധികൃതര്‍ അവകാശപ്പെടുന്നു.

തകര്‍ച്ചയിലായ ബാങ്കിനെ 2008ല്‍ സര്‍ക്കാരാണ് കരകയറ്റിയത്. ഇതുവഴി യുകെയിലെ നികുതിദാതാക്കള്‍ക്ക് ഇപ്പോഴും ബാങ്കിന്റെ 73% ഓഹരി സ്വന്തമാണ്.
- dated 30 Jul 2016


Comments:
Keywords: U.K. - Finance - 307201610 U.K. - Finance - 307201610,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us