Today: 04 Jun 2020 GMT   Tell Your Friend
Advertisements
യുകെയില്‍ ഒന്നും ആറും ക്ളാസുകള്‍ ജൂണ്‍ ഒന്നിനു പുനരാരംഭിക്കും
Photo #1 - U.K. - Otta Nottathil - 11520202school

ലണ്ടന്‍: ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ടിരിക്കുന്ന ബ്രിട്ടനിലെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിക്കും. ഒന്ന്, ആറ് ക്ളാസുകളാണ് ആദ്യം തുടങ്ങുക.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ എക്സിറ്റ് പദ്ധതിയിലാണ് നിര്‍ദേശം. എന്നാല്‍, അധ്യാപക യൂണിയനുകള്‍ ഉടനടി നിര്‍ദേശം നിരാകരിച്ചു. സ്കൂള്‍ തുറക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ കുട്ടികളെ ഗേറ്റില്‍ വച്ചു തന്നെ അണുവിമുക്തരാക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നു.

അടുത്ത വര്‍ഷം പരീക്ഷയുള്ള സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുമായി സംശയങ്ങള്‍ തീര്‍ക്കാന്‍ സമയം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. നഴ്സറികള്‍ എത്രയും വേഗം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വേണ്ട നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി.

അതേസമയം, വെയില്‍സും സ്കോട്ട്ലന്‍ഡും ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
- dated 11 May 2020


Comments:
Keywords: U.K. - Otta Nottathil - 11520202school U.K. - Otta Nottathil - 11520202school,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2620201distance
ഒരു മീറ്റര്‍ അകലം പാലിച്ചാല്‍ വൈറസ് വ്യാപന സാധ്യത 80% കുറയും Recent or Hot News
തുടര്‍ന്നു വായിക്കുക
1620206crisis
ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് 300 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി Recent or Hot News
കോവിഡ്- 19 കാറ്റഗറി അഞ്ച് 100 മടങ്ങ് അപകടകാരി തുടര്‍ന്നു വായിക്കുക
1620205nhs
യുകെയില്‍ അടിയന്തര ചികിത്സകള്‍ വൈകുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1620203visa
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വിസ കാലാവധി വീണ്ടും നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
1620204shopping
ഷോപ്പിങ് സൗകര്യങ്ങളൊരുക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ തയാറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31520207virus
കൊറോണയെ നിഷ്പ്രഭമാക്കുന്ന പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
31520205lockdown
ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വാരാന്ത്യം ആഘോഷിച്ചാല്‍ കനത്ത പിഴ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us