Today: 21 Sep 2017 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നീക്കത്തിന് ടോണി ബ്ളെയറുടെ പിന്തുണ
Photo #1 - U.K. - Otta Nottathil - 11920176

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് മുന്‍ പ്രധാനമന്ത്രി ടോണി ബ്ളെയറുടെ പിന്തുണ. കുടിയേറ്റത്തിനു ഫലപ്രദമായ നിയന്ത്രണമുണ്ടെങ്കില്‍ യുകെയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ തുടരാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോണി ബ്ളെയര്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഇപ്പോള്‍, യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്ര സഞ്ചാര അവകാശത്തിനു നിയന്ത്രണം വേണമെന്ന നിലാപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
- dated 11 Sep 2017


Comments:
Keywords: U.K. - Otta Nottathil - 11920176 U.K. - Otta Nottathil - 11920176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920178
പാഴ്സണ്‍ ഗ്രീന്‍ സ്ഫോടനം: മൂന്നാമത്തെ പ്രതിയും അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20920179
നില്‍ക്കണോ പോകണോ? കണ്‍ഫ്യൂഷന്‍ തീരാതെ ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20920178
ബ്രെക്സിറ്റ് അനന്തര സുരക്ഷാ പദ്ധതി യുകെ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
19920178
ബ്രിട്ടനില്‍ ആകാശത്ത് അപകടം തലനാരിഴയ്ക്ക് ഒഴിവായി Recent or Hot News
തുടര്‍ന്നു വായിക്കുക
18920176
പാഴ്സണ്‍സ് ഗ്രീന്‍ ആക്രമണം: ഒരാള്‍ കൂടി അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17920174
ബ്രിട്ടനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
17920173
ലണ്ടന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
പതിനെട്ടുകാരന്‍ അറസ്ററില്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us