Today: 13 Dec 2018 GMT   Tell Your Friend
Advertisements
ഹണിമൂണ്‍ ആഘോഷിക്കാന്‍ ഹോട്ടല്‍ വിലയ്ക്കു വാങ്ങിയ ദമ്പതികള്‍
Photo #1 - U.K. - Otta Nottathil - 121020189

ലണ്ടന്‍: ഹണിമൂണ്‍ ആഘോഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്താല്‍ പോലും മൂക്കത്തു വിരല്‍ വയ്ക്കും സാധാരണക്കാര്‍. എന്നാല്‍, ഈ ബ്രിട്ടീഷ് ദമ്പതികള്‍ ഹണിമൂണിനായി ഒരു ഹോട്ടല്‍ അപ്പാടെ വിലയ്ക്കു വാങ്ങിയിരിക്കുന്നു.

ഗിന ലിയോണ്‍, മാര്‍ക് ലീ എന്നിവരാണ് ഹണിമൂണ്‍ അല്‍പം വ്യത്യസ്തമാക്കിയത്. കഴിഞ്ഞ ജൂണിലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞപ്പോള്‍ തന്നെ ഈ ലണ്ടന്‍ ദമ്പതികള്‍ ശ്രീലങ്കയിലേക്ക് വണ്ടി കയറി. ആദ്യ രാത്രിയില്‍ തന്നെ 12 ഗ്ളാസ് മദ്യമാണ് ഇരുവരും അകത്താക്കിയത്. ആ നേരത്താണ് എങ്കില്‍ പിന്നെ ഹോട്ടല്‍ തന്നെ വാങ്ങിയാലോ എന്ന് രണ്ട് പേര്‍ക്കും തോന്നുന്നത്.

ഏകദേശം 29 ലക്ഷം രൂപയാണ് ഹോട്ടലിന്‍റെ വില. ഹോട്ടലിന്‍റെ ആദ്യ തുകയായ 15,000 പൗണ്ട് ഇവര്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കി കഴിഞ്ഞു. ബാക്കി തുക 2019 മാര്‍ച്ചില്‍ കൈമാറി പൂര്‍ണമായും ഹോട്ടല്‍ ഇവര്‍ സ്വന്തമാക്കും.
- dated 12 Oct 2018


Comments:
Keywords: U.K. - Otta Nottathil - 121020189 U.K. - Otta Nottathil - 121020189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1312201803may
തെരേസ മേയ്ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു Recent or Hot News
പ്രമേയം കൊണ്ടുവന്നത് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നു വായിക്കുക
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക് Recent or Hot News
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി Recent or Hot News
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
joy_to_world_2_country
കരോള്‍ രാവ് 'ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍ സംഗീതമായി പെയ്തിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
101220186mallya
മല്യയുടെ വിധി തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
101220183brexit
ബ്രെക്സിറ്റ്: വീണ്ടും ചര്‍ച്ച വേണമെന്ന് എംപിമാര്‍
വോട്ടെടുപ്പ് മാറ്റില്ലെന്ന് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
91220181
ബ്രെക്സിറ്റ്: ആര്‍ക്കും അറിയാത്ത പ്ളാന്‍ ബി!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us