Today: 26 Apr 2019 GMT   Tell Your Friend
Advertisements
പ്രാണികളുടെ എണ്ണം കുറയുന്നു; കീടങ്ങള്‍ പെരുകും
Photo #1 - U.K. - Otta Nottathil - 12220194insects

ലണ്ടന്‍: ആഗോള തലത്തില്‍ നാല്‍പ്പതു ശതമാനം ജീവി വര്‍ഗങ്ങളുടെയും എണ്ണം കുത്തനെ കുറയുകയാണെന്ന് പഠന റിപ്പോര്‍ട്ട്. തേനീച്ചകള്‍, ഉറുമ്പുകള്‍, വിട്ടിലുകള്‍ എന്നിവ സസ്തനികളെക്കാളും പക്ഷികളെക്കാളും ഉരഗങ്ങളെക്കാളും വേഗത്തില്‍ കുറയുകയാണ്. അതേസമയം, ഈച്ച, പാറ്റ തുടങ്ങിയവയുടെ എണ്ണം പെരുകുകയും ചെയ്യുന്നു.

കാര്‍ഷിക ആവശ്യത്തിനായി കൂടിയ തോതില്‍ കീടനാശിനികള്‍ പ്രകയോഗിക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ പ്രവണതയ്ക്കു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

ജൈവ വ്യവസ്ഥയില്‍ ഏറ്റവും കൂടുതലുള്ളത് പ്രാണികളാണ്. പക്ഷികള്‍ക്കും വവ്വാലുകള്‍ക്കും ചെറിയ സസ്തനികള്‍ക്കുമെല്ലാം ആഹാരവും ഇവയാണ്. ലോകത്താകെയുള്ള വിളകളില്‍ 75 ശതമാനത്തിന്റെയും പരാഗണം നടക്കുന്നതും ഇവയിലൂടെയാണ്.

മണ്ണ് സമ്പുഷ്ടമായി നിലനിര്‍ത്തുന്നതിലും കീടങ്ങളെ നിയന്ത്രിക്കുന്നതിലും ചെറു പ്രാണികള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.
- dated 11 Feb 2019


Comments:
Keywords: U.K. - Otta Nottathil - 12220194insects U.K. - Otta Nottathil - 12220194insects,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25420194sandhu
പതിനനഞ്ച് വയസുള്ള ഇന്ത്യക്കാരന്‍ ബ്രിട്ടനിലെ പ്രായം കുറഞ്ഞ അക്കൗണ്ടന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
23420192trump
ട്രംപ് ജൂണില്‍ യുകെ സന്ദര്‍ശിക്കും ജോസ് കുമ്പിളുവേലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23420191brexit
ബ്രെക്സിറ്റ്: വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച തുടരും Recent or Hot News
പ്രധാനമന്ത്രിക്കെതിരേ അവിശ്വാസ പ്രമേയത്തിനു നീക്കം തുടര്‍ന്നു വായിക്കുക
22420195elizabeth
ഈസ്ററര്‍ ദിനത്തില്‍ എലിസബത്ത് രാജ്ഞിക്ക് ജന്മദിനാഘോഷം Recent or Hot News
തുടര്‍ന്നു വായിക്കുക
20420199mallya
ഇന്ത്യക്കാരുടെ നികുതിപ്പണം നഷ്ടപ്പെടുന്നതില്‍ മല്യയ്ക്ക് സങ്കടം! Recent or Hot News
തുടര്‍ന്നു വായിക്കുക
20420197lyra
വടക്കന്‍ അയര്‍ലന്‍ഡില്‍ മാധ്യമ പ്രവര്‍ത്തക വെടിയേറ്റു മരിച്ചു
തുടര്‍ന്നു വായിക്കുക
15420192harry
ഹാരി രാജകുമാരന്റെ കുട്ടിക്ക് യുഎസില്‍ നികുതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us