Today: 26 May 2018 GMT   Tell Your Friend
Advertisements
യുകെയില്‍ ഇന്ത്യന്‍ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്ററില്‍
Photo #1 - U.K. - Otta Nottathil - 12520184

ലണ്ടന്‍: മൂന്നു മാസം മുന്‍പ് ഇന്ത്യന്‍ വംശജ യു.കെ.യില്‍ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്ററില്‍. 38 വയസുള്ള സര്‍ബ്ജിത് സിങ്ങാണ് ശ്വാസം മുട്ടി മരിച്ചത്. 42 വയസുള്ള ഭര്‍ത്താവ് ഗുര്‍പ്രീത് സിങ്ങിനു മേല്‍ കൊലക്കുറ്റമാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. വോള്‍വര്‍ഹാംപ്ട്ടണിലെ അറിയപ്പെടുന്ന വ്യവസായിയാണ് ഗുര്‍പ്രീത് സിങ്.

ഫെബ്രുവരിയില്‍ വോള്‍വര്‍ഹാംപ്ട്ടണിലുള്ള വീട്ടില്‍നിന്നാണ് മൃതദേഹം കിട്ടിയത്. വീട്ടില്‍ നിന്ന് കുറച്ച് സാധനങ്ങള്‍ കാണാതാകുകയും ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നാണ് ആദ്യം സംശയിച്ചിരുന്നത്.

പോസ്ററ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണത്തിനൊടുവിലാണ് ഭര്‍ത്താവിനെ അറസ്ററ് ചെയ്തത്. ഇവരുടെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.
- dated 11 May 2018


Comments:
Keywords: U.K. - Otta Nottathil - 12520184 U.K. - Otta Nottathil - 12520184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
255201811
ബ്രിട്ടനിലെ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതൃുള്ളത് റൊമാനിയക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25520181
ആരോഗ്യരംഗത്ത് ബ്രിട്ടിന് റാങ്ക് 23, ഇന്ത്യയ്ക്ക് 145 Recent or Hot News
തുടര്‍ന്നു വായിക്കുക
23520185
ഉന്നത വിജയത്തിനു പിന്നില്‍ തട്ടിപ്പെന്ന് ആരോപണം: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
22520187
കെയ്റ്റിന് മെഗാന്റെ സമ്മാനം സ്വര്‍ണ ബ്രേസ്ളെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
22520186
രാജകീയ വിവാഹം കഴിഞ്ഞതിനു പിന്നാലെ ലേലവും തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
22520184
കീടാണുക്കളുടെ അഭാവം ക്യാന്‍സറിനു കാരണമാകുന്നുവെന്ന് പഠനം
തുടര്‍ന്നു വായിക്കുക
21520188
വീട് കാണണമെങ്കില്‍ മൈക്രോസ്കോപ്പ് വയ്ക്കണം!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us