Today: 12 Aug 2020 GMT   Tell Your Friend
Advertisements
റോബര്‍ട്ട് കൈ്ളവിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് നിവേദനം
Photo #1 - U.K. - Otta Nottathil - 12620201clive

ലണ്ടണ്‍: ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച, ഈസ്ററ് ഇന്ത്യാ കമ്പനിയുടെ ബംഗാളിലെ ആദ്യത്തെ ഗവര്‍ണറായിരുന്ന, റോബര്‍ട്ട് കൈ്ളവിന്റെ പ്രതിമ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രിട്ടണില്‍ നിവേദനം.

പടിഞ്ഞാറന്‍ ഇംഗ്ളണ്ടിലെ ഷ്രൂസ്ബെറിയിലാണ് റോബര്‍ട്ട് കൈ്ളവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വര്‍ണവിവേചനത്തിനെതിരായ സമരത്തിനിടെ ബ്രിസ്റേറാളിലുണ്ടായിരുന്ന അടിമ വ്യാപാരി എഡ്വേര്‍ഡ് കോള്‍സ്ററണിന്റെ പ്രതിമ പ്രക്ഷോഭകര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് കൈ്ളവിന്റെ പ്രതിമ നീക്കണമെന്ന ആവശ്യം. ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈറ്റായ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ ഇതിനായുള്ള ക്യാംപെയ്ന്‍ പുരോഗമിക്കുകയാണ്.

18ാം നൂറ്റാണ്ടില്‍ ഈസ്ററ് ഇന്ത്യാ കമ്പനി ഇന്ത്യയിലെ പലഭാഗങ്ങളിലും നിയന്ത്രണം നേടിയ സമയത്ത് ബംഗാള്‍ പ്രസിഡന്‍സിയുടെ ഗവര്‍ണറായിരുന്നു റോബര്‍ട്ട് കൈ്ളവ്. തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ബംഗാളിനെ കൊള്ളയടിച്ചതില്‍ കൈ്ളവിന്റെ പങ്ക് നിവേദനത്തില്‍ എടുത്ത് പറയുന്നുണ്ട്.

ഒരു ജനതയെ നശിപ്പിക്കുകയും നിരപരാധികളെ തന്റെ നിഷ്ഠൂരമായ ആജ്ഞകള്‍ കൊണ്ട് പീഡിപ്പിക്കുകയും ചെയ്ത മനുഷ്യനെ അനുസ്മരിപ്പിക്കുന്ന ഒരു പ്രതിമയെന്നത് കുറ്റകരവും ലജ്ജാകരവുമാണെന്ന് നിവേദനത്തില്‍ പറയുന്നു. അയാള്‍ അടിച്ചമര്‍ത്തലിന്റെയും വെളുത്തവന്റെ അപ്രമാദിത്വത്തിന്റെയും പ്രതീകമല്ലാതെ മറ്റൊന്നുമല്ല. ബോധപൂര്‍വമോ അല്ലാതെയോ ആകട്ടെ ഇക്കാര്യം നൂറുകണക്കിന് വര്‍ഷങ്ങളായി ഷ്രൂസ്ബെറി ടൗണ്‍ സെന്റര്‍ ആഘോഷിക്കുകയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
- dated 12 Jun 2020


Comments:
Keywords: U.K. - Otta Nottathil - 12620201clive U.K. - Otta Nottathil - 12620201clive,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
9820208visa
യുകെ വിസ നടപടിക്രമങ്ങള്‍ വൈകുന്നത് കുടിയേറ്റക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വേദനാജനകമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
9820207glasses
ലെറ്റര്‍ ബോക്ളില്‍ നിന്നു കിട്ടിയ ഗാന്ധിജിയുടെ കണ്ണട ലേലത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
9820204list
കൂടുതല്‍ രാജ്യങ്ങളെ ക്വാറനൈ്റന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മടിക്കില്ല: യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
7820206modi
നീരവ് മോദിയുടെ കസ്റ്റഡി നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
7820205mask
ബ്രിട്ടന്‍ ഇറക്കുമതി ചെയ്ത അഞ്ച് കോടി മാസ്കുകള്‍ ഉപയോഗശൂന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
4820209food
സുനാക് പ്രഖ്യാപിച്ച കിഴിവ് ആഘോഷിച്ച് ബ്രിട്ടീഷ് ഭക്ഷണപ്രേമികള്‍
തുടര്‍ന്നു വായിക്കുക
3820205visa
യുഎസിലും ക്യാനഡയിലും യുകെ വിസ നടപടിക്രമങ്ങള്‍ പുനരാരംഭിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us