Today: 18 Aug 2017 GMT   Tell Your Friend
Advertisements
ലണ്ടന്‍ സൂ നഗ്നയോട്ടത്തിന് വന്‍ പ്രാതിനിധ്യം
Photo #1 - U.K. - Otta Nottathil - 12820177

ലണ്ടന്‍: ലണ്ടന്‍ സൂവിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വാര്‍ഷിക നഗ്നയോട്ടത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ശരീരത്തില്‍ വസ്ത്രങ്ങള്‍ക്കു പകരം ചായം പൂശിയും, അപൂര്‍വം ചിലര്‍ ഏറ്റവും അത്യാവശ്യമായ അടിവസ്ത്രം മാത്രം ധരിച്ചുമാണ് പങ്കെടുത്തത്.

കടുവകളുടെ സംരക്ഷണം എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാനാണ് വര്‍ഷം തോറും ഈ നഗ്നയോട്ടം സംഘടിപ്പിക്കുന്നത്. മുന്നൂറിലേറെപ്പേര്‍ ഇക്കുറി പങ്കെടുത്തു. ഇതിലൂടെ സമാഹരിക്കുന്ന ഫണ്ട് ഇന്തോനേഷ്യയിലെ സുമാത്രന്‍ കടുവകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സൂ അധികൃതര്‍ ചെലവാക്കുക.
- dated 11 Aug 2017


Comments:
Keywords: U.K. - Otta Nottathil - 12820177 U.K. - Otta Nottathil - 12820177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us