Today: 24 Jun 2017 GMT   Tell Your Friend
Advertisements
വ്യാപാര കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെതിരേ ഓസ്ബോണിന്റെ മുന്നറിയിപ്പ്
Photo #1 - U.K. - Otta Nottathil - 1320178

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാര്‍ രൂപീകരിക്കാതെ ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടന്‍ അതിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍.

യൂറോപ്പിനു പുറത്തുള്ള വ്യാപാര കരാറുകളെ മാത്രം ആശ്രയിച്ച് യുകെയ്ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും വ്യവസായ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ബ്രെക്സിറ്റിനു ശേഷം യുകെ എന്നത്തെക്കാള്‍ കൂടുതല്‍ യൂറോപ്യനും എന്നത്തെക്കാള്‍ കൂടുതല്‍ ആഗോളീകൃതവുമായിരിക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷ തന്നെയാണ് പ്രധാനമന്ത്രി തെരേസ മേയ്ക്കും ഉള്ളതെന്ന് ഡൗണിങ് സ്ട്രീറ്റും വ്യക്തമാക്കി.
- dated 28 Feb 2017


Comments:
Keywords: U.K. - Otta Nottathil - 1320178 U.K. - Otta Nottathil - 1320178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24620179
ബ്രെക്സിറ്റ് ചര്‍ച്ച വഷളാകുന്നു Recent or Hot News
~ യുകെയുടെ നിര്‍ദേശം തൃപ്തികരമല്ല: യൂറോപ്യന്‍ നേതാക്കള്‍
~ നിര്‍ദേശം ഏറ്റവും നല്ലത്: തെരേസ മേയ് തുടര്‍ന്നു വായിക്കുക
24620177
പതിമൂന്നുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഏഷ്യന്‍ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
tchr_jilla_family_meet
തൃശൂര്‍ ജില്ലാ കുടുംബസംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
fr_martin_xavier_cmi_pulikunnu
പുളിങ്കുന്നുകാരന്‍ സിഎംഐ യുവവൈദികനെ സ്കോട്ട്ലന്‍ഡില്‍ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
236201712
സ്മാര്‍ട്ട് കാറുമായി റേഞ്ച് റോവര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
236201711
നാല് ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പത്തില്‍ ഒരു ചരക്കു കപ്പല്‍
തുടര്‍ന്നു വായിക്കുക
23620178
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് പദവി നല്‍കാം: തെരേസ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us