Today: 18 Mar 2019 GMT   Tell Your Friend
Advertisements
ഹോക്കിങ്സിന്റെ സ്മരണയ്ക്ക് തമോഗര്‍ത്തം ആലേഖം ചെയ്ത നാണയം
Photo #1 - U.K. - Otta Nottathil - 13320199hawking
ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനുള്ള ആദരസൂചകമായി ബ്രിട്ടന്‍ തമോഗര്‍ത്തം ആലേഖനം ചെയ്ത പ്രത്യേക നാണയങ്ങള്‍ പുറത്തിറഖ്കി. തമോഗര്‍ത്ത ഗവേഷണത്തില്‍ വന്‍ നേട്ടങ്ങളുണ്ടാക്കിയ ശാസ്ത്രജ്ഞനാണ് ഹോക്കിങ്.

50 പെന്‍സിന്‍െറ നാണയങ്ങളാണ് ബ്രിട്ടീഷ് നാണയ വിഭാഗമായ റോയല്‍ മിന്‍റ് പുറത്തിറക്കിയത്. ഇതോടെ ബ്രിട്ടന്‍ ആദര നാണയമിറക്കിയിട്ടുള്ള ഐസക് ന്യൂട്ടന്‍െറയും ചാള്‍സ് ഡാര്‍വിനടക്കമുള്ളവരുടെ നിരയില്‍ ഹോക്കിങ്സും ഇടംനേടി.

സ്വര്‍ണ, വെള്ളി രൂപങ്ങളിലിറക്കിയ നാണയങ്ങള്‍ 55നും 795നും ഇടക്ക് പൗണ്ടിന് റോയല്‍ മിന്‍റ് വെബ്സൈറ്റില്‍ വില്‍പനക്കുണ്ടാവും. എഡ്വിന ഇല്ലിസ് ആണ് ന ണയം രൂപകല്‍പന ചെയ്തത്. ആധുനിക കാലഘട്ടത്തിലെ വിഖ്യാത ശാസ്ത്രപ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന ഹോക്കിങ്സ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 14നാണ് അന്തരിച്ചത്.
- dated 13 Mar 2019


Comments:
Keywords: U.K. - Otta Nottathil - 13320199hawking U.K. - Otta Nottathil - 13320199hawking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18320193brexit
മാന്യമായ വിട്ടുവീഴ്ചയ്ക്ക് ആഹ്വാനം ചെയ്ത് തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
16320199nirav
നീരവ് മോദി ലണ്ടനിലെത്തിയത് ഗോള്‍ഡന്‍ വിസയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
153201910nurse
നഴ്സുമാരുടെ ശബ്ദത്തിനു വിലയുണ്ടെന്ന് ഉറപ്പാക്കും: റൂത്ത് മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
1532019brexit
രണ്ടും കല്‍പ്പിച്ച് ബ്രെക്സിറ്റ് വിരുദ്ധര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15320194brexit
ബ്രെക്സിറ്റ് നീട്ടി വയ്ക്കാനനുള്ള പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തില്‍ പാസാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
15320195brexit
ബ്രെക്സിറ്റ് നീട്ടി വയ്ക്കാന്‍ അംഗരാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍ അഭ്യര്‍ഥിക്കും
തുടര്‍ന്നു വായിക്കുക
14320198brexit
ബ്രെക്സിറ്റ്: സര്‍വകക്ഷി സമവായം വേണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us