Today: 21 Sep 2018 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല
Photo #1 - U.K. - Otta Nottathil - 141120179

ലണ്ടന്‍: ബ്രിട്ടനിലെ സാങ്കേതികവിദ്യാ മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ലെന്ന് പഠന റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 1.7 മില്യന്‍ ആളുകള്‍ക്കിടയിലാണ് പഠനം നടത്തിയത്.

ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരാണ്. ടയര്‍ 2 വിസ സമ്പ്രദായം വഴി, ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുള്ള തൊഴില്‍ദാതാക്കളാണ് ഇവരെ റിക്രൂട്ട് ചെയ്തിട്ടുള്ളത്.

ഐടി അനുബന്ധ ജോലികള്‍ക്ക് ആളെ കിട്ടാനുള്ള ബുദ്ധിമുട്ടിനെ കൂടിയാണ് ഇതു സൂചിപ്പിക്കുന്നത്.
- dated 14 Nov 2017


Comments:
Keywords: U.K. - Otta Nottathil - 141120179 U.K. - Otta Nottathil - 141120179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ? Recent or Hot News
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us