Today: 24 May 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: സര്‍വകക്ഷി സമവായം വേണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍
Photo #1 - U.K. - Otta Nottathil - 14320198brexit

ലണ്ടന്‍: ബ്രെക്സിറ്റ് വിഷത്തില്‍ ബ്രിട്ടനിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമവായത്തിലെത്തണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ ഫിലിപ് ഹാമണ്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇപ്പോഴും സ്വന്തം പിന്‍മാറ്റ കരാറില്‍ മുറുകെപ്പിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ചാന്‍സലറുടെ അഭിപ്രായ പ്രകടനം.

വരും ദിവസങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഒത്തുതീര്‍പ്പിലെത്തുക എന്നത് എംപിമാരുടെ കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തൊണ്ടയടഞ്ഞ് സ്വന്തം ശബ്ദം നഷ്ടപ്പെട്ടിരിക്കുകയാണെങ്കിലും രാജ്യത്തിന്റെ ശബ്ദം താന്‍ തിരിച്ചറിയുന്നുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ്. പ്രധാനമന്ത്രിയുടെ കരാര്‍ പാര്‍ലമെന്റ് തള്ളിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി പുതിയ വഴി തെരഞ്ഞെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിനും പറഞ്ഞു.
- dated 14 Mar 2019


Comments:
Keywords: U.K. - Otta Nottathil - 14320198brexit U.K. - Otta Nottathil - 14320198brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22520199sarah
ബ്രിട്ടനില്‍ രോഗിക്ക് ബൈബിള്‍ കൊടുത്ത എന്‍എച്ച്എസ് നഴ്സിന് ജോലി തിരിച്ചുകിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
22520196brexit
എംപിമാര്‍ക്കു മുന്നില്‍ അവസാന അഭ്യര്‍ഥനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
21520199patel
ഐഎസില്‍ ചേരാന്‍ പോയ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21520197assange
അസാഞ്ജിനെ വിട്ടുകിട്ടാന്‍ സ്വീഡന്‍ അപേക്ഷ നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
20520199anish
ഒരു വര്‍ഷം 168 കോടിയുടെ ശില്‍പ്പങ്ങള്‍ വിറ്റ് ബ്രിട്ടീഷ് ഇന്ത്യന്‍ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
185201912pinarayi
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഭാവി പദ്ധതികള്‍ പങ്കുവച്ച് പിണറായി
പ്രവാസി ചിട്ടിക്കു തുടക്കം
തുടര്‍ന്നു വായിക്കുക
185201911pm
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാതിരിക്കാന്‍ ടോറി പാര്‍ട്ടിയില്‍ ചരടുവലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us