Today: 23 Oct 2018 GMT   Tell Your Friend
Advertisements
ആഹാരത്തിനൊപ്പം ഉള്ളില്‍ ചെല്ലുന്നത് പ്ളാസ്ററിക്കും
Photo #1 - U.K. - Otta Nottathil - 14420189

ലണ്ടന്‍: ആഹാരത്തിനൊപ്പം ഉള്ളില്‍ ചെല്ലുന്നത് നൂറില്‍പരം ചെറിയ പ്ളാസ്റ്റിക് അംശങ്ങള്‍കൂടിയാണെന്ന് പഠന റിപ്പോര്‍ട്ട്. കര്‍ട്ടനുകള്‍, മേശവിരി തുടങ്ങി വീട്ടിനകത്തുള്ള വസ്തുക്കളില്‍ നിന്നുള്ള പോളിമറുകളും സിന്തറ്റിക് ഫാബ്രിക്കുകളും വീട്ടിലെ പൊടിപടലവുമായി ചേര്‍ന്ന് ഭക്ഷണ പാത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നതിലൂടെയാണ് അവ നമ്മുടെ വയറ്റിലെത്തുന്നത്.

യു.കെയിലെ ഹെരിയറ്റ്~വാട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍. പൊടി പറ്റിപ്പിടിക്കുന്ന വിധം പശപശപ്പുള്ള പാത്രം നാല് വീടുകളില്‍ ആഹാരസമയത്ത് ഭക്ഷണ പാത്രത്തിനരികില്‍ വെച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്.

20 മിനുട്ടിനുള്ളില്‍ പതിനാലോളം പ്ളാസ്റ്റിക് അംശങ്ങളാണ് കണ്ടെത്തിയത്്. ഒരു ശരാശരി മനുഷ്യന്‍ വര്‍ഷത്തില്‍ 13731 മുതല്‍ 68415 വരെ അപകടകരമായ ചെറു പ്ളാസ്റ്റിക് ഫൈബര്‍ കഷണങ്ങള്‍ ആഹാരത്തിനൊപ്പം ഇരുന്നു കഴിക്കുന്നുണ്ടെന്നാണ് ഹെരിയറ്റ്~വാട്ട് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. കടുക്ക(കല്ലുമ്മക്കായ)യില്‍ പ്ളാസ്റ്റിക് ഫൈബറിന്‍െറ അംശം കണ്ടെത്തിയിരുന്നു. ഒരു ശരാശരി മനുഷ്യന്‍ നൂറ് പ്ളാസ്റ്റിക് കഷണങ്ങള്‍ ഒരു വര്‍ഷത്തില്‍ ഇത്തരം ഭക്ഷണങ്ങളിലൂടെ ഉള്ളിലാക്കുന്നുണ്ടെന്നും വ്യക്തമായി.
- dated 14 Apr 2018


Comments:
Keywords: U.K. - Otta Nottathil - 14420189 U.K. - Otta Nottathil - 14420189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020186
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
211020184
എക്വഡോറിനെതിരേ അസാന്‍ജ് നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
201020189
സ്രഷ്ടാവും ദൈവവുമില്ലെന്ന് സ്ററീഫന്‍ ഹോക്കിങ്ങിന്റെ പുസ്തകം Recent or Hot News
തുടര്‍ന്നു വായിക്കുക
191020186
ബ്രെക്സിറ്റ്: ട്രാന്‍സിഷന്‍ സമയം നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ സമ്മതം Recent or Hot News
തുടര്‍ന്നു വായിക്കുക
181020181
ബ്രെക്സിറ്റ്: പരിവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടന്റെ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201810
അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ സമ്മാനം
തുടര്‍ന്നു വായിക്കുക
1710201804
ബ്രെക്സിറ്റ്: ഉച്ചകോടിയില്‍ പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്ന് ടസ്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us