Today: 18 Jul 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ബില്‍ ജൂണ്‍ ആദ്യം അവതരിപ്പിക്കും
Photo #1 - U.K. - Otta Nottathil - 15520195brexit
ലണ്ടന്‍: ബ്രെക്സിറ്റ് കരാര്‍ നടപ്പാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യ വാരം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ സംബന്ധിച്ച് അഭിപ്രായ സമന്വയം രൂപീകരിക്കുന്നതിന് ലേബര്‍ പാര്‍ട്ടിയുമായി നടത്തിവരുന്ന ചര്‍ച്ച ബുധനാഴ്ച പുനരാരംഭിക്കാനും ധാരണയായി.

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മൂന്നു വട്ടം പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രെക്സിറ്റ് തീയതി നീട്ടി വാങ്ങിയിരിക്കുന്നത്. ഇതെത്തുടര്‍ന്ന് അഭിപ്രായ സമന്വയമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.
- dated 14 May 2019


Comments:
Keywords: U.K. - Otta Nottathil - 15520195brexit U.K. - Otta Nottathil - 15520195brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720199drug
ലഹരി കാരണമുള്ള മരണം ഏറ്റവും കൂടുതല്‍ സ്കോട്ട്ലന്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720192nurse
നഴ്സിങ് റിക്രൂട്ട്മെന്റ്: കേരളവും എച്ച്ഇഇയും കരാര്‍ ഒപ്പിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
15720199ashworth
ഇന്ത്യയിലെ മുസ്ളിംകള്‍ ആക്രമിക്കപ്പെടുന്നതില്‍ ബ്രിട്ടീഷ് എംപിക്ക് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
15720197ship
ഇറാന്റെ കപ്പല്‍ വിട്ടു നല്‍കാമെമന്ന് ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14720194theresa
പടിയിറങ്ങുമ്പോള്‍ അഭിമാനവും നിരാശയും: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
12720196ship
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്റെ ശ്രമം
തുടര്‍ന്നു വായിക്കുക
11720194darroch
ട്രംപുമായി തര്‍ക്കം: യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us