Today: 18 Nov 2017 GMT   Tell Your Friend
Advertisements
തെരേസ മേ ഭരിച്ച കാലത്ത് ഹോം ഓഫിസിനു ട്രഷറി പിഴ വിധിച്ചു
Photo #1 - U.K. - Otta Nottathil - 157201710
ലണ്ടന്‍: ഇപ്പോഴത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് മന്ത്രാലയത്തില്‍നിന്നു ട്രഷറി പിഴ ഈടാക്കിയിരുന്നു എന്ന് വെളിപ്പെടുത്തല്‍.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പാനലിനും അതിന്റെ മേധാവിക്കും അര്‍ഹിച്ചതില്‍ കൂടുതല്‍ പ്രതിഫലം നല്‍കിയതാണ് ഇതിനു കാരണമായത്. ഇക്കാര്യത്തില്‍ തെരേസ ചട്ട ലംഘനം നടത്തിയെന്നും വ്യക്തമാകുന്നു.

366,000 പൗണ്ടാണ് ആഭ്യന്തര വകുപ്പിന് ട്രഷറി അന്നു പിഴയിട്ടത്. ആറക്ക പ്രതിഫലം നല്‍കിയത് അനുമതിയില്ലാതെയാണെന്നും വ്യക്തമായിരുന്നു. പ്രൊഫ. അലക്സിസ് ജേയ് ആണ് ആരോപണവിധേയമായ അന്വേഷണ പാനലിനു നേതൃത്വം നല്‍കിയത്.

അന്നു ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്ബോണും തെരേസയുമായി അകലാന്‍ ഈ സംഭവവും ഒരു കാരണമായെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ കടക്കെണിയില്‍ നിന്നു രക്ഷിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുണ്ടായിരുന്നിട്ടും ഓസ്ബോണിന് തന്റെ മന്ത്രിസഭയില്‍ തെരേസ പ്രധാനമന്ത്രിയായപ്പോല്‍ അവസരം നല്‍കിയിരുന്നില്ല.
- dated 14 Jul 2017


Comments:
Keywords: U.K. - Otta Nottathil - 157201710 U.K. - Otta Nottathil - 157201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും Recent or Hot News
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120177
ബ്രെക്സിറ്റ്: തെരേസ മേയ്ക്കു മേല്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
111120176
യുകെയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം
രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണായക വിഷയങ്ങളില്‍ വ്യക്തമായ നിലപാട് അറിയിക്കണം തുടര്‍ന്നു വായിക്കുക
101120178
പെന്നി മോര്‍ഡന്റ് മന്ത്രിയാകുന്നതില്‍ ടോറികള്‍ക്ക് ആഹ്ളാദം
തുടര്‍ന്നു വായിക്കുക
101120174
ബ്രെക്സിറ്റ് തീയതി ഭരണഘടനയില്‍ ഉള്‍പ്പെടുത്തും: തെരേസ മേയ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us