Today: 25 Nov 2020 GMT   Tell Your Friend
Advertisements
ലേബര്‍ പാര്‍ട്ടിയില്‍ ഇസ്ളാമോഫോബിയ വര്‍ധിക്കുന്നു
Photo #1 - U.K. - Otta Nottathil - 161120207labour

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ഇസ്ളാമോഫോബിയ വര്‍ധിച്ചു വരുന്നതായി ആരോപണം ശക്തമാകുന്നു. പാര്‍ട്ടിയിലെ മുസ്ളിം അംഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഈ ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്.

മൂന്നിലൊന്നുപേര്‍ക്കും ഇത്തരം അനുഭവമുണ്ടായെന്നും, ഇസ്ലാംഭീതിയെ പാര്‍ട്ടി കാര്യമായെടുക്കുന്നില്ലെന്നും ഇതു സംബന്ധിച്ച് നടത്തിയ സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ രൂപവത്കരിച്ച പരാതി പരിഹാര സെല്ലില്‍ വിശ്വാസമില്ലെന്ന് 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടുവെന്നും സര്‍വേ പറയുന്നു.
- dated 16 Nov 2020


Comments:
Keywords: U.K. - Otta Nottathil - 161120207labour U.K. - Otta Nottathil - 161120207labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us