ലണ്ടല്‍ന്‍: എലിസബല്‍ത്ത് രാല്ല?ിയും ഭല്ല?ല്‍ത്താവ് ഫിലില്‍പ്പ് രാജകുമാരനും തത്കാലല്‍േത്തല്‍ക്ക് ബല്‍ക്കിങ്ഹാം കൊല്‍ട്ടാരല്‍ത്തില്ല? നില്‍ന്ന് തമാസം മാല്ലഗ്ഗി. കോവിഡ് വൈറസ് വ്യാപനം തുടരുല്‍ന്നതിനാല്ല? മുല്‍ന്‍കരുതലില്‍െന്‍റ ഭാഗമായാണ് നടപടി.
നോല്ല?ഫോല്‍ക്ക് സാല്‍ന്‍ട്രിങ്ഹാം എസ്ല്ലേഗ്ഗല്ലഗ്ഗിലെ കൊല്‍ട്ടാരല്‍ത്തിലേല്‍ക്കാണ് ഇരുവരെയും മാല്ലഗ്ഗിയിരില്‍ക്കുല്‍ന്നത്. 93 വയസുല്ല? എലിസബല്‍ത്ത് രാല്ല?ിയും 98 വയസുല്ല? ഫിലില്‍പ്പ് രാജകുമാരനും രോഗലല്‍ക്ഷണല്‍ങ്ങളൊല്‍ന്നുമില്ലെ?ല്‍ങ്കിലും മുല്‍ന്‍കരുതലില്‍െന്‍റ ഭാഗ്യമായാണ് സാമൂഹ്യ സല്‍മ്പല്ല?ല്‍ക്കം പൂല്ല?ണമായും ഒഴിവാല്‍ക്കുല്‍ന്നത്.
രോഗം ബാധില്‍ച്ച് മരണല്‍ത്തിന് കീഴടല്‍ങ്ങുല്‍ന്നവരില്ല? ഏറെയും പ്രായം കൂടിയവരാണ്. പ്രായം കൂടും തോറും കോവിഡ് വൈറസ് ഉയല്ല?ല്‍ത്തുല്‍ന്ന വെല്ല?ുവിളിയും വല്ല?ധില്‍ക്കുല്‍ന്നുണ്ട്.
ബ്രില്‍ട്ടനില്ല? കോവിഡ് മരണനിരല്‍ക്ക് 21 ല്ല? എല്‍ത്തിയില്‍ട്ടുണ്ട്. കഴില്‍ഞ്ഞ ദിവസം മാത്രം 11 പേരാണ് മരില്‍ച്ചത്. പ്രായം കൂടിയവരാണ് കോവിഡ് വൈറസിനെ അതിജീവില്‍ക്കാതെ മരണല്‍ത്തിന് കീഴടല്‍ങ്ങുല്‍ന്നവരില്ല? ഏറെയും. അതിനാല്ല? 70 വയസിന് മുകളിലുല്ല?വരെ മുഴുവല്‍ന്‍ ക്വാറലൈ്‍ന്‍റല്‍ന്‍ ചെല്‍യ്യുല്‍ന്നത് പോലും അധികൃതല്ല? ആലോചില്‍ക്കുല്‍ന്നുണ്ട്.

Comments: