Today: 18 Nov 2017 GMT   Tell Your Friend
Advertisements
ആ ഉല്‍ക്ക 30 സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍...?
Photo #1 - U.K. - Otta Nottathil - 16520178

ലണ്ടന്‍: ദിനോസറുകളുടെ ഉന്‍മൂലനത്തിന് കാരണമായ ഉല്‍ക്കകള്‍ 30 സെക്കന്‍ഡുകള്‍ വൈകുകയോ നേരത്തേയാവുകയോ ചെയ്തിരുന്നെങ്കില്‍ ഭീകരജീവികള്‍ ഭൂമിയില്‍ അവശേഷിച്ചിരുന്നേനെയെന്ന് ബി.ബി.സി ഡോക്യുമന്‍െററി. ദ ഡെ ദ ദിനോസേഴ്സ് ഡൈഡ് എന്ന പേരില്‍ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ഡോക്യുമന്‍െററിയിലാണ് ശാസ്ത്രലോകത്തിന്‍െറ പുതിയ വെളിപ്പെടുത്തല്‍.

തെക്കന്‍ അമേരിക്കയിലെ മെക്സിക്കോയിലെ യുകാട്ടന്‍ ഉപദ്വീപിലാണ് ദിനോസറുകളുടെ തിരോധാനത്തിന് കാരണമായ ഉല്‍ക്കകള്‍ 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് പതിച്ചതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ കരുതുന്നു. ഭൂമിയില്‍ പതിച്ച ഉല്‍ക്കകള്‍ പാറയെ പൊടിച്ച് തരിപ്പണമാക്കി. തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ തീര്‍ത്ത മേഘം സൂര്യപ്രകാശം തടയുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ ദീര്‍ഘകാലം തങ്ങിനിന്നു.

ഈ നിലയില്‍ ഭൂമി ഒരു ദശാബ്ദക്കാലം തുടര്‍ന്നതാണ് ദിനോസറുകള്‍ അടക്കം അന്ന് ഭൂമിയിലുണ്ടായിരുന്ന സകല ജീവിവര്‍ഗത്തിന്‍െറയും നാശത്തിനു വഴിവെച്ചതെന്നും ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ പ്രഫസര്‍ ജൊഅന്ന മൊര്‍ഗന്‍ പറയുന്നു. എന്നാല്‍, ഈ ഉല്‍ക്കകളുടെ സമയത്തില്‍ സെക്കന്‍ഡുകള്‍ വ്യത്യാസപ്പെട്ടിരുന്നെങ്കില്‍ അവ അറ്റ്ലാന്‍റിക് സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ പതിച്ചിരുന്നേനെ. അങ്ങനെയായിരുന്നെങ്കില്‍ ദിനോസറുകള്‍ അടക്കമുള്ളവയുടെ നാശത്തിനു വഴിവെച്ച 'ദുരന്തം' സംഭവിക്കുകയില്ലായിരുന്നുവെന്നും ഡോക്യുമന്‍െററി പറയുന്നു.
- dated 15 May 2017


Comments:
Keywords: U.K. - Otta Nottathil - 16520178 U.K. - Otta Nottathil - 16520178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1611201711
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയിലെ കുടിയേറ്റ അവകാശങ്ങള്‍ നഷ്ടമാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1411201712
ബ്രെക്സിറ്റ് ധാരണ ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിടും Recent or Hot News
തുടര്‍ന്നു വായിക്കുക
141120179
ബ്രിട്ടീഷ് ടെക്നോളജി മേഖലയെ ബ്രെക്സിറ്റ് കാര്യമായി ബാധിക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
141120177
ബ്രെക്സിറ്റ്: തെരേസ മേയ്ക്കു മേല്‍ വ്യവസായ ലോബിയുടെ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
111120176
യുകെയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം
രണ്ടാഴ്ചയ്ക്കുള്ളില്‍ നിര്‍ണായക വിഷയങ്ങളില്‍ വ്യക്തമായ നിലപാട് അറിയിക്കണം തുടര്‍ന്നു വായിക്കുക
101120178
പെന്നി മോര്‍ഡന്റ് മന്ത്രിയാകുന്നതില്‍ ടോറികള്‍ക്ക് ആഹ്ളാദം
തുടര്‍ന്നു വായിക്കുക
101120174
ബ്രെക്സിറ്റ് തീയതി ഭരണഘടനയില്‍ ഉള്‍പ്പെടുത്തും: തെരേസ മേയ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us