Today: 24 May 2018 GMT   Tell Your Friend
Advertisements
സൂപ്പര്‍മാര്‍ക്കറ്റ് ചെയ്നില്‍ പ്ളാസ്ററിക് നിരോധനം
Photo #1 - U.K. - Otta Nottathil - 17120188

ലണ്ടന്‍: സ്വന്തം ലേബലുള്ള എല്ലാ ഉത്പന്നങ്ങളും പ്ളാസ്ററിക് മുക്തമാക്കാന്‍ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ചെയ്നായ ഐസ്ളാന്‍ഡ് തീരുമാനിച്ചു. ഇത്തരമൊരു തീരുമാനമെടുക്കുന്ന ലോകത്തെ തന്നെ ആദ്യ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണിത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്ളാസ്ററിക് പാക്കേജിങ് പൂര്‍ണമായി അവസാനിപ്പിക്കാനാണ് തീരുമാനം. മലിനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ പ്രഖ്യാപിച്ച തീരുമാനം മറ്റു സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ക്കു മേലും വലിയ സമ്മര്‍ദം നല്‍കുന്നു.

250 വിതരണക്കാരാണ് ഐസ്ളന്‍ഡിലന് ഇപ്പോള്‍ ബ്രിട്ടനിലുള്ളത്. ഇത്രയും വലിയ ശൃംഖല വഴി വിതരണം ചെയ്യുന്ന 1400 തരം ഉത്പന്നങ്ങളുടെ പാക്കേജിങ്ങില്‍നിന്ന് പ്ളാസ്ററിക് പൂര്‍ണമായി ഒഴിവാക്കുകയാണ് ആദ്യ ഘട്ടം.
- dated 16 Jan 2018


Comments:
Keywords: U.K. - Otta Nottathil - 17120188 U.K. - Otta Nottathil - 17120188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520185
ഉന്നത വിജയത്തിനു പിന്നില്‍ തട്ടിപ്പെന്ന് ആരോപണം: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
22520187
കെയ്റ്റിന് മെഗാന്റെ സമ്മാനം സ്വര്‍ണ ബ്രേസ്ളെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
22520186
രാജകീയ വിവാഹം കഴിഞ്ഞതിനു പിന്നാലെ ലേലവും തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
22520184
കീടാണുക്കളുടെ അഭാവം ക്യാന്‍സറിനു കാരണമാകുന്നുവെന്ന് പഠനം Recent or Hot News
തുടര്‍ന്നു വായിക്കുക
21520188
വീട് കാണണമെങ്കില്‍ മൈക്രോസ്കോപ്പ് വയ്ക്കണം! Recent or Hot News
തുടര്‍ന്നു വായിക്കുക
21520185
പതിവുകള്‍ തെറ്റിച്ച് മെഗാന്‍ മാര്‍ക്കിളിന്റെ വിവാഹ പ്രസംഗം; സാമൂഹ്യനീതിക്ക് ഊന്നല്‍
തുടര്‍ന്നു വായിക്കുക
21520182
റഷ്യയുടെ കള്ളപ്പണം സൂക്ഷിച്ചിരുന്നത് യുകെയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us