Today: 14 Apr 2021 GMT   Tell Your Friend
Advertisements
അസ്ട്രസെനെക്കയ്ക്ക് പിന്തുണയുമായി ബോറിസ് ജോണ്‍സണ്‍
Photo #1 - U.K. - Otta Nottathil - 173202111vaccine

ലണ്ടന്‍: അസ്ട്രസെനെകയും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകള്‍ സുരക്ഷിതമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അസ്ട്രസെനെക്കയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയുയരുന്നതിനിടെയാണിത്. യൂറോപ്യന്‍ റെഗുലേറ്ററും യു.എന്നും വാക്സിന്‍ സുരക്ഷിതമാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലും ബ്രിട്ടനിലും യു.എസിലും ഈ വാക്സിന്‍ വ്യത്യസ്ത ബ്രാന്‍ഡ് നെയിമുകളില്‍ വ്യാപകമായി ഉത്പാദിപ്പിക്കുന്നുണ്ട്. കോവിഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ സെറം ഇന്‍സ്ററിറ്റ്യൂട്ട് ഈ വാക്സിന്‍ നിര്‍മിക്കുന്നത്.
- dated 17 Mar 2021


Comments:
Keywords: U.K. - Otta Nottathil - 173202111vaccine U.K. - Otta Nottathil - 173202111vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us