Today: 20 Nov 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: കീറാമുട്ടിയും "പരിഹരിച്ച്' ബോറിസ്
Photo #1 - U.K. - Otta Nottathil - 1810201911irish

ലണ്ടന്‍: അയര്‍ലന്‍ഡ് അതിര്‍ത്തിയായിരുന്നു ബ്രെക്സിറ്റിലെ പ്രധാന കീറാമുട്ടി. ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡിനും യൂറോപ്യന്‍ യൂനിയനു കീഴിലുള്ള ഐറിഷ് റിപ്പബ്ളിക്കിനുമിടയില്‍ അതിര്‍ത്തി വേണോ എന്നതായിരുന്നു തര്‍ക്കം. നിലവില്‍ ഇവിടെ അതിര്‍ത്തിയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും യഥേഷ്ടം സഞ്ചരിക്കാനും കര~കടല്‍ വഴിയുള്ള ചരക്കു ഗതാഗതം സുഗമമായി നടത്താനും സാധിക്കും. പ്രത്യേക നികുതിയോ കസ്റ്റംസ് പരിശോധനയോ ആവശ്യമില്ല.

അതിര്‍ത്തിയില്ലാതെ അയര്‍ലന്‍ഡ് നിലനിര്‍ത്തണം എന്നതാണ് പ്രധാന ആവശ്യം. നേരത്തേ അയര്‍ലന്‍ഡിനെ കസ്റ്റംസ് യൂനിയനില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ബാക്സ്സ്റ്റോപ്പ് കരാറിനായിരുന്നു യൂറോപ്യന്‍ യൂനിയന്‍ താല്‍പര്യപ്പെട്ടിരുന്നത്. പുതിയ കരാറിലും അയര്‍ലന്‍ഡിന്‍െറ സ്ഥിതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇ.യു ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയര്‍ പറയുന്നത്.

അതായത് വടക്കന്‍ അയര്‍ലന്‍ഡിനെ പൊതുവായ കസ്റ്റംസ് യൂനിയന്‍ വിട്ട് ഇ.യു പൊതു വിപണിയില്‍ നിലനിര്‍ത്താനുള്ള നിര്‍ദേശമാണ് പുതിയ കരാറിലുള്ളത്. ബ്രിട്ടന് സ്വന്തമായ വ്യാപാരനയവും നിയന്ത്രണ സംവിധാനവുമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ അടിസ്ഥാനമാക്കി യൂറോപ്യന്‍ യൂനിയനുമായി ബന്ധത്തിനും നിര്‍ദേശമുണ്ട്.
- dated 18 Oct 2019


Comments:
Keywords: U.K. - Otta Nottathil - 1810201911irish U.K. - Otta Nottathil - 1810201911irish,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120195brexit
ബ്രെക്സിറ്റിനെച്ചൊല്ലി ജോണ്‍സനും കോര്‍ബിനും തമ്മില്‍ വാഗ്വാദം Recent or Hot News
തുടര്‍ന്നു വായിക്കുക
181120194sharif
നവാസ് ഷെരീഫിനു ലണ്ടനില്‍ പോകാം Recent or Hot News
തുടര്‍ന്നു വായിക്കുക
seven_beats_sangeetholsavam_season_4
സെവന്‍ ബീറ്റ്സ് സംഗീതോത്സവം സീസണ്‍ ഫോര്‍ & ചാരിറ്റി ഇവന്‍റ് ഫെബ്രുവരി 29 ന് വാട്ഫോര്‍ഡില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151120195brexit
ബ്രെക്സിറ്റോടെ യുകെ രണ്ടാംകിട രാജ്യമാകും: ടസ്കിന്റെ പ്രസ്താവന വിവാദമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120196boris
എന്‍എച്ച്എസ് വിസ വേഗത്തിലാക്കും: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120197hillary
ബ്രിട്ടനിലെ റഷ്യന്‍ ഇടപെടല്‍: റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി
തുടര്‍ന്നു വായിക്കുക
131120196cyber
സൈബര്‍ ആക്രമണ ആരോപണവുമായി ലേബര്‍ പാര്‍ട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us