Today: 27 Apr 2017 GMT   Tell Your Friend
Advertisements
പോള്‍ ജോണ്‍ മരണത്തിനു കീഴടങ്ങിയത് മകളുടെ ജീവന്‍ രക്ഷിച്ചുകൊണ്ട്
Photo #1 - U.K. - Otta Nottathil - 18320175

മാഞ്ചസ്റ്റര്‍: സൗത്ത് മാഞ്ചസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി, അപകടത്തിനു മുന്‍പേ മകളുടെ ജീവന്‍ സുരക്ഷിതമാക്കി.

ഒമ്പതു വയസുകാരിയ മകള്‍ ഏഞ്ജലയെ സ്കൂളില്‍നിന്ന് വിളിച്ചു കൊണ്ടു വരുന്നതിനിടെയാണ് പോള്‍ ജോണിനെ കാറിടിച്ചത്. അതിനു മുന്‍പ് കുട്ടിയെ സുരക്ഷിതമായ അകലത്തിലേക്ക് തള്ളിമാറ്റാന്‍ പോളിനു സാധിച്ചിരുന്നു.

പോള്‍ മരണപ്പെട്ടപ്പോഴും നിസാര പരുക്കുകള്‍ മാത്രമാണ് ഏഞ്ജലയ്ക്കു പറ്റിയത്. 88 വയസുള്ള ആളാണ് കാറോടിച്ചിരുന്നത്. ഇയാള്‍ പോലീസിനോടു സഹകരിക്കുന്നു. അറസ്റ്റ് ചെയ്തിട്ടില്ല.

ദൃക്സാക്ഷികളെ തേടുകയാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. അപകടം നേരിട്ടു കണ്ട ആരെങ്കിലുമുണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

അപകടത്തില്‍ ഒരു ഇരുപത്തേഴുകാരിക്കും അവരുടെ രണ്ടു വയസുള്ള മകനും പരുക്കേറ്റിട്ടുണ്ട്.
- dated 17 Mar 2017


Comments:
Keywords: U.K. - Otta Nottathil - 18320175 U.K. - Otta Nottathil - 18320175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25420177
ടൈറ്റാനിക് യാത്രക്കാരിയുടെ ഗൗണ്‍ ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
24420175
വിസ ചട്ടം ലംഘിച്ച 38 ഇന്ത്യക്കാര്‍ യുകെയില്‍ അറസ്റ്റിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
21420173
ഗാന്ധി ചിത്രങ്ങള്‍ പതിച്ച സ്ററാമ്പുകള്‍ അഞ്ച് ലക്ഷത്തിനു ലേലം ചെയ്തു
തുടര്‍ന്നു വായിക്കുക
20420176
ഡയാനയുടെ മരണത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വില്യമും ഹാരിയും
തുടര്‍ന്നു വായിക്കുക
20420175
ബ്രിട്ടീഷ് ഇടക്കാല തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചു
തീരുമാനത്തിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രാജിവയ്ക്കുമെന്ന ഭീതി തുടര്‍ന്നു വായിക്കുക
19420173
നൈറ്റ് ക്ളബ്ബില്‍ ആസിഡ് ആക്രമണം: യുവാവിനെ പോലീസ് അന്വേഷിക്കുന്നു
തുടര്‍ന്നു വായിക്കുക
19420172
ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us