Today: 13 Dec 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ വിസ ഇളവ് നല്‍കില്ല
Photo #1 - U.K. - Otta Nottathil - 186201810
ലണ്ടന്‍: സ്ററുഡന്റ് വിസ ചട്ടങ്ങളില്‍ ബ്രിട്ടന്‍ നല്‍കുന്ന ഇളവ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബാധകമാകില്ല. ബ്രിട്ടീഷ് പാര്‍ലമന്‍െറ് ഇതുസംബന്ധിച്ച തീരുമാനമെടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇനി പ്രതീക്ഷ ബാക്കിയില്ല.

ബ്രിട്ടീഷ് യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ടയര്‍ 4 വിസയിലാണ് രാജ്യം ഇളവ് അനവദിച്ചിരിക്കുന്നത്. യു.എസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹ്റൈന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, ഭാഷ, സാമ്പത്തികമായ പരിശോധനകള്‍ ഇളവുണ്ടാകും.

ബ്രിട്ടന്‍െറ പ്രധാനപ്പെട്ട വ്യവസായിക പങ്കാളികളിലൊരാളായ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
- dated 18 Jun 2018


Comments:
Keywords: U.K. - Otta Nottathil - 186201810 U.K. - Otta Nottathil - 186201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക് Recent or Hot News
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി Recent or Hot News
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
joy_to_world_2_country
കരോള്‍ രാവ് 'ജോയ് ടു ദി വേള്‍ഡ് കവന്‍ട്രിയില്‍ സംഗീതമായി പെയ്തിറങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
101220186mallya
മല്യയുടെ വിധി തിങ്കളാഴ്ച Recent or Hot News
തുടര്‍ന്നു വായിക്കുക
101220183brexit
ബ്രെക്സിറ്റ്: വീണ്ടും ചര്‍ച്ച വേണമെന്ന് എംപിമാര്‍ Recent or Hot News
വോട്ടെടുപ്പ് മാറ്റില്ലെന്ന് സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
91220181
ബ്രെക്സിറ്റ്: ആര്‍ക്കും അറിയാത്ത പ്ളാന്‍ ബി!
തുടര്‍ന്നു വായിക്കുക
71220185jessica
ജസീക്കയെ കൊന്നത് ഭര്‍ത്താവ് തന്നെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us