Today: 20 Oct 2019 GMT   Tell Your Friend
Advertisements
ഹെലികോപ്റ്റര്‍ വരെ കയറ്റിയ സൂപ്പര്‍ യോട്ട് ഇംഗ്ളിഷ് തീരത്ത്
Photo #1 - U.K. - Otta Nottathil - 18920198yacht
Photo #2 - U.K. - Otta Nottathil - 18920198yacht

ലണ്ടന്‍: നാല്‍പ്പതു മില്യന്‍ പൗണ്ട് വില മതിക്കുന്ന സൂപ്പര്‍ യോട്ട് ലണ്ടന്‍ തീരത്തടുത്തു. തെയിംസ് നദിയില്‍ എച്ച്എംഎസ് ബെല്‍ഫാസ്ററിനടുത്തായി നങ്കൂരമിട്ടിരിക്കുന്ന യോട്ട് കാണാന്‍ നിരവധി പേരാണ് വന്നു പോകുന്നത്.

ചൈനീസ് വ്യവസായിയുടെ ഈ യോട്ടില്‍ ഹെലികോപ്റ്റര്‍ വരെ കയറ്റിയിട്ടുണ്ട്. ഓഷന്‍ ഡ്രീംവോക്കര്‍ മൂന്ന് എന്നു പേരുള്ള യോട്ടിന് 500 ടണ്ണാണ് ഭാരം. ഹെലിപാഡ് കൂടാതെ ഒരു ജക്കാസിയും സ്വിമ്മിങ് പൂളും ഇതിലുണ്ട്.

ഇതിലെ അഞ്ച് വലിയ ക്യാബിനുകളിലായി പത്തു പേര്‍ക്ക് താമസ സൗകര്യമുണ്ട്. ഇതുകൂടാതെ ഏഴു ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും. 11 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ഇതിനു സഞ്ചരിക്കാനാകും. ഹെലിപാഡുള്ള ഒരു യോട്ട് ലണ്ടന്‍ തീരത്തടുക്കുന്നത് ഇതാദ്യമായാണ്.
- dated 18 Sep 2019


Comments:
Keywords: U.K. - Otta Nottathil - 18920198yacht U.K. - Otta Nottathil - 18920198yacht,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201020195brexit
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020194boris
ബ്രെക്സിറ്റ് 31നു തന്നെ: ബോറിസ് Recent or Hot News
തുടര്‍ന്നു വായിക്കുക
201020193brexit
ബ്രെക്സിറ്റ് നീട്ടാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ വിധി Recent or Hot News
പിന്‍മാറ്റ കരാറില്‍ വോട്ടെടുപ്പ് നടന്നില്ല തുടര്‍ന്നു വായിക്കുക
1910201910corbyn
കോര്‍ബിന്‍ ജൂതവിരുദ്ധനെന്ന് ആരോപിച്ച് എംപി രാജിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
191020198brexit
ബോറിസിനു വേണ്ടത് 318 വോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
191020195brexit
ബ്രെക്സിറ്റ് ഇനി നീട്ടിവയ്ക്കരുത്: മാക്രോണ്‍
പിന്‍മാറ്റ കരാര്‍ പരാജയപ്പെട്ടാല്‍ നീട്ടിവയ്ക്കാതെ വഴിയില്ല: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
191020194brexit
എന്റെ കരാറിനെക്കാള്‍ മികച്ചത് ഒന്നുമില്ല: ബോറിസ് ജോണ്‍സണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us