Today: 24 Sep 2018 GMT   Tell Your Friend
Advertisements
ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ബംഗളൂരുവില്‍ യുകെയുടെ പുതിയ വിസ ഹബ്
Photo #1 - U.K. - Otta Nottathil - 191220179
ലണ്ടന്‍: യുകെ സര്‍ക്കാര്‍ ഇന്ത്യയിലെ ബംഗളൂരു നഗരത്തില്‍ വിസ ആപ്ളിക്കേഷന്‍ സെന്റര്‍ തുറന്നു. വൈറ്റ്ഫീല്‍ഡ് നല്ലുര്‍ഹള്ളിയിലെ ബ്രിഗേഡ് ഐആര്‍വി സെന്ററില്‍ യുകെ ഇമിഗ്രേഷന്‍ മന്ത്രി ബ്രാന്‍ഡന്‍ ലൂയിസ് തന്നെയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്.

ബംഗളൂരു കേന്ദ്രീകരിച്ച് ഇന്ത്യക്കാരുടെ ടയര്‍ 2 വിസ അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വന്നതു കണക്കിലെടുത്താണ് ഇവിടെ തന്നെ വിസ ഹബ് ആരംഭിച്ചിരിക്കുന്നത്.

Adresse: Prestige Takt, 23, Kasturba Cross Rd, Bengaluru, Karnataka 560001,Fon: 91 11 2419 2100
- dated 18 Dec 2017


Comments:
Keywords: U.K. - Otta Nottathil - 191220179 U.K. - Otta Nottathil - 191220179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_uk_with_dr_ibrahim_haji_global_chairman
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ യുകെ പ്രൊവിന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us