Today: 25 Jul 2017 GMT   Tell Your Friend
Advertisements
നൈറ്റ് ക്ളബ്ബില്‍ ആസിഡ് ആക്രമണം: യുവാവിനെ പോലീസ് അന്വേഷിക്കുന്നു
Photo #1 - U.K. - Otta Nottathil - 19420173

ലണ്ടന്‍: നൈറ്റ് ക്ളബ്ബില്‍ ആസിഡ് ആക്രമണം നടത്തിയ കേസില്‍ നടിയുടെ കാമുകനെ പോലീസ് അന്വേഷിക്കുന്നു.

നടി ഫെര്‍നി മക്കാനിന്റെ കാമുകന്‍ ആര്‍തര്‍ കോളിന്‍സ് നടത്തിയ ആക്രമണത്തില്‍ പതിനാറ് യുവതികളുടെ ശരീരത്തില്‍ ആസിഡ് വീണു. ഇയാളുടെ ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ വസതിയില്‍ പോലീസ് പരിശോധന നടത്തി.

പ്രതി വീട്ടില്‍ ഇല്ലായിരുന്നു. ഇയാളെ ഇനിയും കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ സാധിച്ചിട്ടില്ല. ഒളിവില്‍നിന്നു പുറത്തുവന്ന് പോലീസുമായി സഹകരിക്കാനാണ് ഫെര്‍നി പരസ്യമായി നല്‍കിയിരിക്കുന്ന ആഹ്വാനം.

ഈസ്ററ് ലണ്ടനിലെ നിശാ ക്ളബ്ബിലായിരുന്നു ആക്രമണം. അവിടെ രണ്ടു യുവതികളുമായി ആര്‍തര്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ആസിഡ് സ്പ്രേ ചെയ്യുകയുമായിരുന്നു എന്ന് പോലീസ്.
- dated 18 Apr 2017


Comments:
Keywords: U.K. - Otta Nottathil - 19420173 U.K. - Otta Nottathil - 19420173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25720177
ദുരഭിമാന കൊല: കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
24720175
ബ്രെക്സിറ്റ് അനന്തര നടപടികള്‍ തെരഞ്ഞെടുപ്പിനു മുന്‍പ് പൂര്‍ത്തിയാക്കണം: ലിയാം ഫോക്സ് Recent or Hot News
തുടര്‍ന്നു വായിക്കുക
22720178
ലിങ്കന്റെ കത്തിലെ രഹസ്യത്തിനു ചുരുളഴിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22720177
സംഗീത സംവിധാനം കേറ്റ് മിഡില്‍ടണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22720171
ബ്രെക്സിറ്റ് അനന്തര മാറ്റത്തിന് മന്ത്രിസഭ ഒറ്റക്കെട്ട്: മൈക്കല്‍ ഗവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21720179
എഡ്വേര്‍ഡ് എട്ടാമനെ രാജാവാക്കാന്‍ നാസികള്‍ നടത്തിയ ശ്രമം ചര്‍ച്ചില്‍ പൊളിച്ചു
തുടര്‍ന്നു വായിക്കുക
21720175_dimentia
ജീവിതശൈലി മാറ്റൂ ; ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കൂ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us