Today: 15 Aug 2018 GMT   Tell Your Friend
Advertisements
ഓസ്കര്‍ സ്റൈ്റല്‍ സെല്‍ഫിയുമായി തെരേസ മേയും ഇമ്മാനുവല്‍ മാക്രോണും
Photo #1 - U.K. - Otta Nottathil - 20120181
ലണ്ടന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമൊത്തുള്ള ആദ്യത്തെ ഉച്ചകോടിയില്‍ രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ പ്രകടമായെങ്കിലും സെല്‍ഫിയുമായി ഉത്സവാന്തരീക്ഷത്തിലെത്തിച്ചിരിക്കുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ഓസ്കര്‍ മോഡലിലുള്ള സെല്‍ഫി തെരേസ തന്നെ ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

വി ആന്‍ എ മ്യൂസിയത്തില്‍ നടത്തിയ വിരുന്നിനിടെയാണ് ഇതു പകര്‍ത്തിയിരിക്കുന്നത്. മാക്രോണ്‍ ക്ളിക്ക് ചെയ്ത ഫോട്ടോ എന്നാണ് ഇമേജില്‍നിന്നു വ്യക്തമാകുന്നത്. കായിക, സാംസ്കാരിക, ശാസ്ത്ര, വ്യവസായ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിരുന്നിലും സെല്‍ഫിയിലും പങ്കെടുത്തു.
- dated 19 Jan 2018


Comments:
Keywords: U.K. - Otta Nottathil - 20120181 U.K. - Otta Nottathil - 20120181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us