Today: 23 Sep 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ യുവതിയുടെ മരണം: ഭര്‍ത്താവിനെ കോടതിയില്‍ ഹാജരാക്കി
Photo #1 - U.K. - Otta Nottathil - 21520181

ലണ്ടന്‍: ഇന്ത്യന്‍ യുവതി ജെസിക്ക പട്ടേലിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മിതേഷ് പട്ടേലിനെ കോടതിയില്‍ ഹാജരാക്കി. ഫാര്‍മസിസ്ററായ മുപ്പത്തിനാലുകാരിയെ സ്വന്തം വീട്ടിലാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പേ മരിക്കുകയും ചെയ്തു.

ജെസിക്കയെ കൊന്നത് മിതേഷ് തന്നെയാണെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. റോന്‍ റോഡ് ഫാര്‍മസിയില്‍ ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.

ജോലി സ്ഥലത്തും വീട്ടിലും ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന തുടരുകയാണ്. ഒന്നര വര്‍ഷമായി ദമ്പതികള്‍ ഈ വീട്ടില്‍ താമസിക്കുകയാണ്. പൊതുവേ നിശബ്ദരായിരുന്ന ഇവര്‍ക്ക് അയല്‍ക്കാരുമായി അത്ര അടുപ്പമൊന്നും ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
- dated 20 May 2018


Comments:
Keywords: U.K. - Otta Nottathil - 21520181 U.K. - Otta Nottathil - 21520181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us