Today: 15 Aug 2018 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് വിസയ്ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും തിരുവനന്തപുരത്തും സൗകര്യം
Photo #1 - U.K. - Otta Nottathil - 22120181
തിരുവനന്തപുരം: ബ്രിട്ടനിലേക്കുള്ള വിസ തേടുന്നവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ മാസത്തിലൊരിക്കില്‍ തിരുവനന്തപുരത്ത് സൗകര്യമൊരുങ്ങി. നേരത്തെ കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. മാസത്തിലൊരിക്കലാണെങ്കിലും തിരുവനന്തപുരത്ത് സെന്റര്‍ തുടങ്ങാനുള്ള യുകെ വിസ ആന്‍ഡ് ഇമിഗ്രേഷന്‍ തീരുമാനം മലയാളികള്‍ക്ക് സൗകര്യപ്രദവും വിസ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതുമാണ്.

തിരുവനന്തപുരത്തെ വിസ കേന്ദ്രം തിരഞ്ഞെടുക്കാന്‍ വിഎഫ്എസ് ഗ്ളോബലിന്റെ ടെംപററി എന്‍റോള്‍മെന്റ് ലൊക്കേഷന്‍ സംവിധാനം ഉപയോഗിക്കാം. വിലാസം: ടി.സി. 2/2408~3, ഫസ്ററ് ഫ്ളോര്‍, ഏഷ്യാറ്റിക് ബിസിനസ് സെന്റര്‍, ആറ്റിന്‍കുഴി, കഴക്കൂട്ടം, തിരുവന്തപുരം~695581. ഇവിടത്തെ സേവനം ഉപയോഗിക്കാന്‍ വിസ ഫീസിനു പുറമെ 4566 രൂപ അധികമായി നല്‍കണമെന്നതു മാത്രമാണ് ബുദ്ധിമുട്ട്. രാവിലെ ഒമ്പത് മുത വൈകിട്ട് മൂന്നുുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. ടയര്‍~4 സ്ററുഡന്റ് ആപ്ളിക്കേഷന്‍ പ്രൊഷണല്‍ സ്ററാഫ് ഒഴികെയുള്ള എല്ലാത്തരം വിസ അപേക്ഷകളും ഇവിടെ പരിഗണിക്കും.

അപേക്ഷകള്‍ പരിശോധിക്കുന്നതിന് മലയാളികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യക്തികള്‍ക്കും കോര്‍പറേറ്റ് ടൂര്‍ സംഘങ്ങള്‍ക്കും സിനിമ, കലാപരിപാടികള്‍ക്കുള്ള സംഘങ്ങള്‍ക്കും ഇവിടെ വിസയ്ക്ക് അപേക്ഷിക്കാം.
- dated 22 Jan 2018


Comments:
Keywords: U.K. - Otta Nottathil - 22120181 U.K. - Otta Nottathil - 22120181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us