Today: 16 Dec 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് ഡീല്‍: തെരേസയുടെ വാഗ്ദാനം 20 ബില്യന്‍ യൂറോ
Photo #1 - U.K. - Otta Nottathil - 22920171
ലണ്ടന്‍: ബ്രെക്സിറ്റ് നടപ്പാകുമ്പോള്‍ യൂറോപ്യന്‍ യൂണിയനു നല്‍കാനുള്ള തുക ഇരുപതു ബില്യന്‍ യൂറോയില്‍ ഉറപ്പിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശ്രമം. ഇതോടെ യൂറോപ്യന്‍ യൂണിയനുമായി ഈ വിഷയത്തില്‍ തുടരുന്ന തര്‍ക്കത്തിന് ഒരു പരിധി വരെ അയവ് പ്രതീക്ഷിക്കുന്നു.

ഈ തുകയുടെ കാര്യത്തിലാണ് ചര്‍ച്ച വഴിമുട്ടി നില്‍ക്കുന്നത്. 60 ബില്യന്‍ യൂറോയാണ് ബ്രിട്ടന്‍ നല്‍കേണ്ടതെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍, യുകെ മുന്നോട്ടു വയ്ക്കുന്ന വാഗ്ദാനത്തില്‍ ദീര്‍ഘകാല ബാധ്യതകള്‍ ഉള്‍പ്പെടാത്തതിനാല്‍ ഈ തുകയുടെ കാര്യത്തില്‍ ഇനി ചര്‍ച്ച പുരോഗമിക്കുമെന്നാണ് വിലയിരുത്തല്‍.

വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലാണ് ഇനി തര്‍ക്കം നിലനില്‍ക്കുന്നത്.
- dated 22 Sep 2017


Comments:
Keywords: U.K. - Otta Nottathil - 22920171 U.K. - Otta Nottathil - 22920171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us