Today: 22 Sep 2018 GMT   Tell Your Friend
Advertisements
ടയര്‍ 4 വിസയില്‍നിന്ന് ടയര്‍ 2 വിസയിലേക്കുള്ള മാറ്റം എളുപ്പമാക്കും

ലണ്ടന്‍: ടയര്‍ 4 സ്ററുഡന്റ് വിസയില്‍ യുകെയിലെത്തിയവര്‍ക്ക് ടയര്‍ 2 സ്കില്‍ഡ് വര്‍ക്കര്‍ വിസയിലേക്കു മാറാനുള്ള നടപടിക്രമങ്ങള്‍ അനായാസമാക്കുന്നു. യുകെയില്‍നിന്നു തന്നെ അപേക്ഷിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് വരുന്നത്.

സ്ററുഡന്റ് വിസയില്‍ വന്നവര്‍ ഉദ്ദേശിച്ച കോഴ്സ് പൂര്‍ത്തിയാക്കി പരീക്ഷ പാസായെന്ന് തെളിയിക്കുമ്പോഴാണ് ടയര്‍ 2 വിസയിലേക്കു മാറാന്‍ യോഗ്യത ലഭിക്കുക. ഇവര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനത്തിന് ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സും നിര്‍നബന്ധമാണ്.
- dated 22 Dec 2017


Comments:
Keywords: U.K. - Otta Nottathil - 231220171 U.K. - Otta Nottathil - 231220171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
13920181
വിദേശ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു
~ ബ്രിട്ടീഷുകാര്‍ക്ക് ആശങ്ക
~ വിദേശികള്‍ക്ക് പ്രതീക്ഷ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us