Today: 04 Mar 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ ഡോസുകള്‍ക്കിടയിലെ അകലം കുറയ്ക്കണമെന്ന് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍
Photo #1 - U.K. - Otta Nottathil - 24120218vaccine

ലണ്ടന്‍: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകള്‍ നല്‍കുന്നതിന്റെ ഇടവേള കുറയ്ക്കണമെന്ന് ഒരു വിഭാഗം ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ബയോണ്‍ടെക്~ഫൈസര്‍ വാക്സിന്‍ 12 ആഴ്ച വരെ ഇടവിട്ടാണ് രണ്ടു ഡോസുകള്‍ രാജ്യത്ത് നല്‍കുന്നത്. വാക്സിന്‍ നിര്‍മാതാക്കളും ലോകാരോഗ്യ സംഘടനയും രണ്ടു ഡോസുകള്‍ക്കിടയില്‍ നിര്‍ദേശിക്കുന്ന പരമാവധി ഇടവേള ആറാഴ്ചയാണ്.

മറ്റൊരു രാജ്യവും ഇത്രയധികം ഇടവേള രണ്ടു ഡോസുകള്‍ക്കിടയില്‍ നിശ്ചയിട്ടില്ല. ബ്രിട്ടന്‍ പിന്തുടരുന്ന രീതി വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്.
- dated 24 Jan 2021


Comments:
Keywords: U.K. - Otta Nottathil - 24120218vaccine U.K. - Otta Nottathil - 24120218vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4320212vaccine
ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ ബ്രിട്ടന്‍ വാങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
3320219churchil
ചര്‍ച്ചിലിന്റെ പെയ്ന്റിങ് റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
2320214vaccine
കോവിഡ് ഗുരുതരമാകാനുള്ള സാധ്യത 80% കുറയ്ക്കാന്‍ വാക്സിനുകള്‍ക്കു സാധിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
election_northampton_malayalees
നോര്‍ത്താംപ്റ്റംണ്‍ യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്തികള്‍ക്ക് ചരിത്ര വിജയം Recent or Hot News
തുടര്‍ന്നു വായിക്കുക
27220215shamima
സിറിയയില്‍ നിന്ന് ബ്രിട്ടനിലേക്കു മടങ്ങാന്‍ ഷമീമയ്ക്ക് അനുമതിയില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
26220215modi
നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ് കോടതി
തുടര്‍ന്നു വായിക്കുക
24220215boris
ഇംഗ്ളണ്ടില്‍ മാര്‍ച്ച് 8 മുതല്‍ അണ്‍ലോക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us