Today: 25 Sep 2018 GMT   Tell Your Friend
Advertisements
മോഷ്ടിക്കപ്പെടുന്ന പാസ്പോര്‍ട്ടുകളെല്ലാം വില്‍പ്പനയ്ക്ക്
Photo #1 - U.K. - Otta Nottathil - 256201809

ലണ്ടന്‍: പാസ്പോര്‍ട്ട് മോഷ്ടിക്കപ്പെട്ടാല്‍ ഉറപ്പിക്കാം, അതെവിടെയെങ്കിലും വില്‍പ്പനയ്ക്കു വച്ചിട്ടുണ്ടാകാം. പാസ്പോര്‍ട്ട് മോഷണത്തില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന കള്ളന്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ താത്പര്യം ബ്രിട്ടീഷ് പാസ്പോര്‍ട്ടിനോടും.

ബ്രിട്ടീഷ് മാധ്യമമായ ദ മെയില്‍ ഇത്തരത്തില്‍ ഒരു പാസ്പോര്‍ട്ട് വിലയ്ക്കു വാങ്ങിയാണ് സത്യാവസ്ഥ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ദ ഡോക്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മനുഷ്യക്കടത്തുകാരനില്‍നിന്നാണ് ദ മെയിലിന്റെ റിപ്പോര്‍ട്ടര്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയത്.

അബു അഹമ്മദ് എന്നാണ് ദ ഡോക്റ്ററുടെ ശരിയായ പേര്. ആയിരക്കണക്കിനു പൗണ്ട് ഈടാക്കിയാണ് ഇയാള്‍ ഓരോ പാസ്പോര്‍ട്ടും വില്‍ക്കുന്നത്. മെയില്‍ റിപ്പോര്‍ട്ടര്‍ക്കു നല്‍കിയത് 2500 പൗണ്ടിന്.

ജര്‍മനിയില്‍ നിന്നും ഫ്രാന്‍സില്‍നിന്നും ബ്രിട്ടീഷ് പാസ്പോര്‍ട്ട് വാങ്ങാന്‍ ആളുകളെത്തുന്നു എന്നാണ് വ്യക്തമാകുന്നത്. തുര്‍ക്കിയിലെ ഇസ്താംബുള്‍ ആസ്ഥാനമാക്കിയാണ് അബുവിന്റെ പ്രവര്‍ത്തനം.
- dated 25 Jun 2018


Comments:
Keywords: U.K. - Otta Nottathil - 256201809 U.K. - Otta Nottathil - 256201809,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_uk_with_dr_ibrahim_haji_global_chairman
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ യുകെ പ്രൊവിന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us