Today: 22 Feb 2018 GMT   Tell Your Friend
Advertisements
ഡ്റൈവറില്ലാ ലോറികള്‍ യുകെയില്‍ പരീക്ഷണത്തിന്
Photo #1 - U.K. - Otta Nottathil - 26820177

ലണ്ടന്‍: ഡ്റൈവര്‍ ആവശ്യമില്ലാത്ത ലോറികള്‍ യുകെയിലെ റോഡുകളില്‍ പരീക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത വര്‍ഷം മുതലായിരിക്കും പരീക്ഷണം.

ട്രാന്‍സ്പോര്‍ട്ട് റിസെര്‍ച്ച് ലബോറട്ടറിയാണ് പരീക്ഷണത്തിന് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഇത്തരം ലോറികള്‍ കൂട്ടത്തോടെയായിരിക്കും നിരത്തിലിറക്കുക. ഇവ ഒരുമിച്ചു മാത്രമേ സഞ്ചരിക്കൂ. വേഗ നിയന്ത്രണം മുന്നിലുള്ള വാഹനത്തിലായിരിക്കും. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും ഡ്റൈവറുടെ കൈയിലുമായിരിക്കും. അപകട സാധ്യത കുറയ്ക്കാന്‍ ഇടയില്‍ പരമാവധി അകലം കുറച്ചായിരിക്കും ഇവയുടെ യാത്ര.
- dated 26 Aug 2017


Comments:
Keywords: U.K. - Otta Nottathil - 26820177 U.K. - Otta Nottathil - 26820177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22220187
ബോറിസ് ജോണ്‍സനെതിരായ ജര്‍മന്‍ ആരോപണം അനുയായികള്‍ തള്ളി Recent or Hot News
'ബ്രെക്സിറ്റ് കൈവിട്ടു പോയെന്ന് പറഞ്ഞിട്ടില്ല'' തുടര്‍ന്നു വായിക്കുക
22220185
സ്ത്രീകള്‍ക്ക് അവഹേളനം: സേവ് ദ ചില്‍ഡ്രന്‍ മുന്‍ മേധാവി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21220185
നഴ്സുമാര്‍ക്കായുള്ള ക്യാംപെയ്നുമായി കേറ്റ് മിഡില്‍ടണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
202201810
കോഴി ക്ഷാമം: ലണ്ടനില്‍ കെഎഫ്സികള്‍ പൂട്ടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19220186
ഇന്ത്യന്‍ വംശജന്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ തലപ്പത്തേക്ക്
തുടര്‍ന്നു വായിക്കുക
വിവര സംരക്ഷണ നിയമത്തില്‍നിന്ന് യുകെ വിസ ആന്‍ഡ് എന്‍ഫോഴ്സ്മെന്റിനെ ഒഴിവാക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us