Today: 17 Oct 2019 GMT   Tell Your Friend
Advertisements
ഐടിവി സീരിസിന് മൃഗസ്നേഹികളുടെ വിമര്‍ശനം
Photo #1 - U.K. - Otta Nottathil - 27620199elephant

ലണ്ടന്‍: ഐടിവിയില്‍ സംപ്രേഷണം ചെയ്തു വരുന്ന ബീച്ചാം ഹൗസ് എന്ന സീരീസിന് മൃഗസ്നേഹികളുടെ രൂക്ഷ വിമര്‍ശനം.

ഇതിന്റെ ചിത്രീകരണത്തിന് ആനകളെ ഉപയോഗപ്പെടുത്തുന്നു എന്നും, ഈ ആനകള്‍ ക്രൂരതയ്ക്കും ചൂഷണത്തിനും ഇരകളാകുന്നുണ്ടാകാം എന്നുമാണ് ആരോപണം.

ബ്രിട്ടീഷ് ഇന്ത്യന്‍ കാലഘട്ടത്തിനു മുന്‍പുള്ള ഇന്ത്യന്‍ പശ്ചാത്തലത്തിലാണ് പരമ്പര ചിത്രീകരിച്ചിരിക്കുന്നത്. ഇതു കാണുന്ന ടൂറിസ്ററുകള്‍ക്ക് ഇന്ത്യയില്‍ പോയി ആനപ്പുറത്തു കയറാന്‍ തോന്നുമെന്നും ബോണ്‍ ഫ്രീ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സേവ് ദ ഏഷ്യന്‍ എലിഫന്റ്സ് എന്ന സംഘടനയുടെ കടുത്ത എതിര്‍പ്പുമായി രംഗത്തുണ്ട്. ടിവി ഷോയ്ക്കു വേണ്ടി ആനകളെ പീഡിപ്പിക്കുന്നുണ്ടെന്നു വ്യക്തമാണെന്ന് അവര്‍ പറയുന്നു.
- dated 27 Jun 2019


Comments:
Keywords: U.K. - Otta Nottathil - 27620199elephant U.K. - Otta Nottathil - 27620199elephant,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
171020192pak
ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ 13 വര്‍ഷത്തിനു ശേഷം പാക്കിസ്ഥാനിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
171020194booker
ബുക്കര്‍ പുരസ്കാരം മാര്‍ഗരറ്റ് അറ്റ്വുഡിനും ബെര്‍ണാഡിനെ എവരിസ്റേറായ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
new_currency_pound
പൗണ്ടിന്റെ പുതിയ പതിപ്പ് 2020 ല്‍ പുറത്തിറങ്ങും Recent or Hot News
തുടര്‍ന്നു വായിക്കുക
101020197passport
ബ്രെക്സിറ്റ്: ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഈയാഴ്ച അവസാനം വരെ സമയം
തുടര്‍ന്നു വായിക്കുക
101020196accident
ബ്രിട്ടനില്‍ വാഹനാപകടമുണ്ടാക്കിയ യുവതിയെ യുഎസ് വിട്ടുകൊടുക്കില്ല
കൗമാരക്കാരന്‍ മരിച്ച കേസില്‍ പ്രതിയെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
91020198brexit
ബ്രെക്സിറ്റ് കരാര്‍: അവസാനവട്ട ശ്രമത്തിന് ബോറിസ് ഡബ്ളിനിലേക്ക്
തുടര്‍ന്നു വായിക്കുക
81020198brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കാനുള്ള ഹര്‍ജി കോടതി തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us