Today: 16 Dec 2017 GMT   Tell Your Friend
Advertisements
ലണ്ടനില്‍ വീണ്ടും സ്ഫോടനം; ആളപായമില്ല
Photo #1 - U.K. - Otta Nottathil - 279201710
ലണ്ടന്‍: മെട്രൊ തുരങ്കപാതയിലെ സ്റേറഷനില്‍ വീണ്ടും സ്ഫോടനം. സ്ഫോടനത്തില്‍ ആളപായമില്ല. ടവര്‍ ഹില്‍ സ്റേറഷനില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്.

മെട്രൊ ട്രെയിനകത്ത് അജ്ഞാത വസ്തു പൊട്ടിത്തെറിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും അമിതമായി ചൂടായ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതാണെന്നും ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു.

ഈ മാസം തുരങ്കപാതയിലെ മെട്രോ സ്റേറഷനുകളില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേ തുരങ്കപാതയിലെ മെട്രോ സ്റേറഷനില്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു.
- dated 27 Sep 2017


Comments:
Keywords: U.K. - Otta Nottathil - 279201710 U.K. - Otta Nottathil - 279201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us