Today: 01 Jun 2020 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റോടെ ബ്രിട്ടനിലേക്ക് കുടിയേറ്റം എളുപ്പമാകും
Photo #1 - U.K. - Otta Nottathil - 28420191visa

ലണ്ടന്‍: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തുനിന്ന് ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമാകുമെന്ന് സൂചന. ബ്രെക്സിറ്റ് നടപടി ക്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ തന്നെ ബ്രിട്ടന്‍ അംഗീകരിക്കുന്ന വിസ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍നിന്ന് ആകെ അപേക്ഷികളില്‍ തൊണ്ണൂറു ശതമാനവും അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ തന്നെ 97 ശതമാനം പതിനഞ്ച് ദീവസത്തിനകം തീര്‍പ്പാക്കിയിട്ടുണ്ട്. 55,000 ഇന്ത്യക്കാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ വര്‍ക്ക് വിസ നല്‍കിയത്. മറ്റൊരു വിദേശ രാജ്യക്കാര്‍ക്കും ഇത്രയധികം വര്‍ക്ക് വിസ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ അനുവദിച്ചിട്ടില്ല.

സ്ററുഡന്റ് വിസയുടെ കാര്യത്തിലും വന്‍ വര്‍ധന പ്രതീക്ഷിക്കുന്നു. പ്രൊഫഷനല്‍സിനു മാത്രമല്ല, അണ്‍സ്കില്‍ഡ് മേഖലയിലുള്ളവര്‍ക്കും സാധ്യത വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം 19,500 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടന്‍ വിസ നല്‍കിയിരുന്നു. ഇത് മുന്‍ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എഴുപതു ശതമാനമാണ് വര്‍ധന.

ഇന്ത്യക്കാര്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കാന്‍ എടുത്ത വിസിറ്റ് വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 4,85,000 ആണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനം വര്‍ധന.
- dated 28 Apr 2019


Comments:
Keywords: U.K. - Otta Nottathil - 28420191visa U.K. - Otta Nottathil - 28420191visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1620206crisis
ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് 300 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധി Recent or Hot News
കോവിഡ്- 19 കാറ്റഗറി അഞ്ച് 100 മടങ്ങ് അപകടകാരി തുടര്‍ന്നു വായിക്കുക
1620205nhs
യുകെയില്‍ അടിയന്തര ചികിത്സകള്‍ വൈകുന്നത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1620203visa
ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വിസ കാലാവധി വീണ്ടും നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
1620204shopping
ഷോപ്പിങ് സൗകര്യങ്ങളൊരുക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങള്‍ തയാറാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31520207virus
കൊറോണയെ നിഷ്പ്രഭമാക്കുന്ന പുതിയ വൈറസിനെക്കുറിച്ച് മുന്നറിയിപ്പുമായി ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
31520205lockdown
ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് വാരാന്ത്യം ആഘോഷിച്ചാല്‍ കനത്ത പിഴ
തുടര്‍ന്നു വായിക്കുക
31520206rrate
ആശുപത്രികള്‍ക്കു പുറത്ത് ആര്‍~റേറ്റ് കുറവായിരിക്കുമെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us