Today: 22 Oct 2018 GMT   Tell Your Friend
Advertisements
ട്രംപിനെതിരേ ചരിത്രപരമായ പ്രതിഷേധത്തിന് ലണ്ടന്‍
Photo #1 - U.K. - Otta Nottathil - 29120186
ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ലണ്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് നഗരത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനത്തിന്. പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം ട്രംപിനെതിരേ രൂക്ഷ വിമര്‍ശങ്ങളുമായി രംഗത്തുള്ളപ്പോള്‍ പ്രകടനം വിശിഷ്ടാതിഥിയില്‍നിന്നു മറച്ചുപിടിക്കാനുള്ള നടപടികളൊന്നും സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കാനുമാകില്ല.

എംപിമാര്‍ അടക്കമുള്ളവരാണ് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്റ്റിവിസ്ററുകളും താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം ചേര്‍ന്ന് ഇതു ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. ഇതിനകം ഇരുപതിനായിരം പേര്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായി മുഖ്യ സംഘാടകന്‍ ഓവന്‍ ജോണ്‍സ് അറിയിച്ചു. സ്റ്റീഫന്‍ ൈ്രഫയുടെ നേതൃത്വത്തില്‍ മറ്റൊരു ക്യാംപെയ്ന്‍ കൂടി ഇതിനായി പുരോഗമിക്കുകയും ചെയ്യുന്നു.
- dated 28 Jan 2018


Comments:
Keywords: U.K. - Otta Nottathil - 29120186 U.K. - Otta Nottathil - 29120186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020186
ബ്രെക്സിറ്റ്: വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
211020184
എക്വഡോറിനെതിരേ അസാന്‍ജ് നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
201020189
സ്രഷ്ടാവും ദൈവവുമില്ലെന്ന് സ്ററീഫന്‍ ഹോക്കിങ്ങിന്റെ പുസ്തകം Recent or Hot News
തുടര്‍ന്നു വായിക്കുക
191020186
ബ്രെക്സിറ്റ്: ട്രാന്‍സിഷന്‍ സമയം നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്റെ സമ്മതം Recent or Hot News
തുടര്‍ന്നു വായിക്കുക
181020181
ബ്രെക്സിറ്റ്: പരിവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടന്റെ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
1710201810
അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ സമ്മാനം
തുടര്‍ന്നു വായിക്കുക
1710201804
ബ്രെക്സിറ്റ്: ഉച്ചകോടിയില്‍ പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്ന് ടസ്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us