Today: 24 Sep 2018 GMT   Tell Your Friend
Advertisements
ബ്രിട്ടന്‍ എതിര്‍ത്തിരുന്ന മുഴുവന്‍ നിയമ നിര്‍ദേശങ്ങളും ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പാസാക്കി
Photo #1 - U.K. - Otta Nottathil - 301220178
ബ്രസല്‍സ്: ബ്രിട്ടന്‍ വര്‍ഷങ്ങളായി എതിര്‍ത്തു വന്ന ഓരോ നിയമ നിര്‍ദേശങ്ങളും ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ ഒന്നൊന്നായി പാസാക്കിയെടുത്തു. ഇതുവഴി യൂറോപ്യന്‍ യൂണിയന്‍ ബജറ്റിലേക്ക് 473.3 മില്യന്‍ പൗണ്ടാണ് അധികമായി ലഭിക്കുന്നതെന്നും കണക്കാക്കുന്നു.

യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റേറഴ്സിന്റെ 102 വോട്ടെടുപ്പുകളിലാണ് ബ്രെക്സിറ്റ് ഹിത പരിശോധനയ്ക്കു ശേഷം ബ്രിട്ടന്‍ പങ്കെടുത്തത്. ഇതില്‍ പതിനേഴ് എണ്ണത്തില്‍ വോട്ട് ചെയ്യാതിരിക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആയിരുന്നു. ഇവ എല്ലാം തന്നെ പാസാകുകയും ചെയ്തു.

ബ്രെക്സിറ്റ് തന്നെയാണ് ശരി എന്നാണ് ഇതു തെളിയിക്കുന്നതെന്ന് ബ്രെക്സിറ്റ് അനുകൂല ക്യാംപെയ്ന്‍ നടത്തിയ എംപിമാര്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 29 Dec 2017


Comments:
Keywords: U.K. - Otta Nottathil - 301220178 U.K. - Otta Nottathil - 301220178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_uk_with_dr_ibrahim_haji_global_chairman
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ യുകെ പ്രൊവിന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us