Today: 24 Apr 2018 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: ഡ്യൂഷെ ബാങ്കിന്റെ പാതി ജോലികളും ബ്രിട്ടനു പുറത്തേക്ക്
Photo #1 - U.K. - Otta Nottathil - 304201710

ഫ്രാങ്ക്ഫര്‍ട്ട്: ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ബ്രിട്ടനിലെ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറയും. ബ്രിട്ടനില്‍ ഇപ്പോള്‍ ചെയ്യുന്ന പാതി ജോലികളും രാജ്യത്തിനു പുറത്തേക്കു മാറ്റും.

ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന യോഗത്തില്‍ ബാങ്കിന്റെ ചീഫ് റെഗുലേറ്ററി ഓഫീസര്‍ സില്‍വി മാതെരാറ്റാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. നാലായിരത്തോളം പൊസിഷനുകളാണ് ബ്രിട്ടനു പുറത്തേക്കു പോകുന്നതെന്നും അവര്‍ വ്യക്തമാക്കി.
- dated 30 Apr 2017


Comments:
Keywords: U.K. - Otta Nottathil - 304201710 U.K. - Otta Nottathil - 304201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us