Today: 23 Sep 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റിന്റെ വില ബ്രിട്ടന്‍ നല്‍കണം: ഒളാന്ദ്
Photo #1 - U.K. - Otta Nottathil - 30420179

പാരീസ്: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതിന്റെ വില യുകെ നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്. ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ യോഗത്തിലാണ് ഒളാന്ദ് ഈ നിര്‍ദേശം വച്ചിരിക്കുന്നത്.

ബ്രെക്സിറ്റ് എന്ന തീരുമാനം ബ്രിട്ടന്‍ മാത്രമായി സ്വീകരിച്ചതാണ്. അതിനാല്‍ അതിന്റെ വില നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. യൂറോപ്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യൂറോപ്പിനറിയാം. യൂറോപ്പിനു പുറത്ത് ബ്രിട്ടന്റെ സ്ഥാനം ഉള്ളിലുള്ളതിന്റെയത്ര നന്നായിരിക്കില്ലെന്നും ഒളാന്ദ്.

ബ്രിട്ടനില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി വിജയിച്ചാല്‍ ബ്രിട്ടനു ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിക്കുമെന്ന അഭിപ്രായ പ്രകടനങ്ങളും ഒളാന്ദ് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ അങ്ങനെ പറഞ്ഞെന്നിരിക്കും. പക്ഷേ, അതിനൊന്നും യൂറോപ്യന്‍ യൂണിയനെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
- dated 29 Apr 2017


Comments:
Keywords: U.K. - Otta Nottathil - 30420179 U.K. - Otta Nottathil - 30420179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ് Recent or Hot News
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22920176
ടയര്‍ 2 വിസയോട് ഇന്ത്യക്കാര്‍ക്ക് താത്പര്യം കുറയുന്നു Recent or Hot News
ടയര്‍ 1 ഇന്‍വെസ്ററര്‍ വിസ നല്‍കിയത് 72 ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നു വായിക്കുക
229201705
വിസ ഫീസ് വര്‍ധന: ബ്രിട്ടീഷ് ഹോം ഓഫീസിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
22920171
ബ്രെക്സിറ്റ് ഡീല്‍: തെരേസയുടെ വാഗ്ദാനം 20 ബില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
21920178
പാഴ്സണ്‍ ഗ്രീന്‍ സ്ഫോടനം: മൂന്നാമത്തെ പ്രതിയും അറസ്ററില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us