Today: 22 Aug 2017 GMT   Tell Your Friend
Advertisements
വടക്കന്‍ അയര്‍ലന്‍ഡുകാര്‍ക്ക് ഇംഗ്ളണ്ടില്‍ സൗജന്യ ഗര്‍ഭഛിദ്രം
Photo #1 - U.K. - Otta Nottathil - 30620176
ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള സ്ത്രീകള്‍ക്ക് ഇംഗ്ളണ്ടിലെ എന്‍എച്ച്എസുകളില്‍ സൗജന്യമായി ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിവിധ പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടി നടത്തിയ നീക്കമാണ് ഇതു സാധ്യമാക്കിയത്.

നിലവില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡുകാര്‍ക്ക് ഇംഗ്ളണ്ടിലെ എന്‍എച്ച്എസുകളില്‍ അബോര്‍ഷന്‍ നടത്താന്‍ അനുമതി ലഭിക്കുമെങ്കിലും ഇതിനു ഫീസ് ഈടാക്കുന്നുണ്ട്. വടക്കന്‍ അയര്‍ലന്‍ഡില്‍ ഗര്‍ഭിണിയുടെ ജീവന് അപകടമുള്ള സാഹചര്യത്തില്‍ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിക്കൂ. അതല്ലെങ്കില്‍ പ്രസവം കാരണം സ്ത്രീയുടെ ശാരീരകമോ മാനസികമോ ആയ ആരോഗ്യത്തിന് പരിഹരിക്കാനാവാത്ത പ്രശ്നങ്ങല്‍ സംഭവിക്കുമെന്നു തെളിയിക്കപ്പെടണം.
- dated 29 Jun 2017


Comments:
Keywords: U.K. - Otta Nottathil - 30620176 U.K. - Otta Nottathil - 30620176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
228201710
സ്ററിര്‍ലിങ് മോസ് ഓടിച്ച ആസ്റ്റണ്‍ മാര്‍ട്ടിന്‍ റെക്കോഡ് തുകയ്ക്ക് ലേലം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
tom_adithya_pm_t_may_bristol_meeting
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
17820179
ബ്രെക്സിറ്റോടെ വടക്കന്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കും: ബ്രിട്ടന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
168201712
ബ്രെക്സിറ്റ്: ബ്രിട്ടന്‍ പുതിയ കസ്ററംസ് സമ്പ്രദായം നിര്‍ദേശിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
168201710
ബിഗ് ബെന്‍ നിശബ്ദമാക്കുന്നതിനെതില്‍ പ്രതിഷേധം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
15820174
2021 വരെ ലണ്ടനിലെ ബിഗ് ബെന്‍ നിശബ്ദമാകും
തുടര്‍ന്നു വായിക്കുക
14820176
ബ്രെക്സിറ്റ് ധാരണ സത്യസന്ധമായിരിക്കും: ഹാമണ്‍ഡ്, ഫോക്സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us