Today: 25 Sep 2018 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ വംശജയുടെ ആത്മഹത്യയ്ക്കു കാരണം വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാത്തത്!
Photo #1 - U.K. - Otta Nottathil - 313201812

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ എലേന മൊണ്ടലിന്‍െറ ആത്മഹത്യയ്ക്കു കാരണം കാരണം സുഹൃത്തുക്കള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാത്തതാണെന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ ഹന്‍െറിറ്റ ബാര്‍നെറ്റ് സ്കൂളില്‍ കഴിഞ്ഞ വര്‍ഷമാണ് എലേന ആത്മഹത്യ ചെയ്തത്.

മനശാസ്ത്രഞ്ജ എമിലി ഹാല്‍ഗാര്‍ട്ടനാണ് പുതിയ നിഗമനം കോടതിയെ കോടതിയെ അറിയിച്ചത്. കുട്ടി കടുത്ത മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ക്ളാസിലെ അസ്വഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ എലേനയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. 14 വയസുള്ള എലേനയെ സ്കൂളിലെ മരക്കൂട്ടത്തിനിടയിലാണ് അത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
- dated 31 Mar 2018


Comments:
Keywords: U.K. - Otta Nottathil - 313201812 U.K. - Otta Nottathil - 313201812,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
wmc_uk_with_dr_ibrahim_haji_global_chairman
ഡബ്ള്യുഎംസി ഗ്ളോബല്‍ ചെയര്‍മാന്‍ യുകെ പ്രൊവിന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
19920185
ബ്രെക്സിറ്റ്: ഐറിഷ് അതിര്‍ത്തി നിലപാട് മാറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
18920187
ബ്രെക്സിറ്റ്: ആശങ്കയോടെ ഫ്രാന്‍സിലെ ബ്രിട്ടന്‍കാര്‍
തുടര്‍ന്നു വായിക്കുക
18920184
ബ്രെക്സിറ്റ്: ബ്രിട്ടന് കൂടുതല്‍ സമയം അനുവദിച്ചേക്കും
തുടര്‍ന്നു വായിക്കുക
17920187
ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്ന് ലണ്ടന്‍ മേയര്‍
തുടര്‍ന്നു വായിക്കുക
15920185
രാസവിഷ പ്രയോഗം: പ്രതികളെന്ന പേരില്‍ അറസ്ററ് ചെയ്തത് ടൂറിസ്ററുകളെ?
തുടര്‍ന്നു വായിക്കുക
13920182
എന്‍എച്ച്എസില്‍ നഴ്സ് ക്ഷാമം തുടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us