Today: 16 Dec 2018 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കഴിഞ്ഞാല്‍ എന്‍എച്ച്എസിനും സ്കൂളുകള്‍ക്കും കൂടുതല്‍ പണം: തെരേസ മേയ്
Photo #1 - U.K. - Otta Nottathil - 31320185

ലണ്ടന്‍: ബ്രെക്സിറ്റ് നടപ്പാക്കുന്നതോടെ രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനു സാധിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്.

ബ്രെക്സിറ്റ് നടപ്പാകുന്നതോടെ വ്യത്യസ്തമായൊരു രാജ്യമാണ് രൂപപ്പെടാന്‍ പോകുന്നത്. എന്നാല്‍, ശോഭനമായൊരു ഭാവിയാണ് പ്രതീക്ഷിക്കാനുള്ളതെന്നും അവര്‍ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ശേഷിക്കെ, ഇംഗ്ളണ്ടിലും സ്കോട്ട്ലന്‍ഡിനും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പര്യടനം നടത്തുകയാണ് തെരേസ.
- dated 31 Mar 2018


Comments:
Keywords: U.K. - Otta Nottathil - 31320185 U.K. - Otta Nottathil - 31320185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1512201810brexittalks
തെരേസയുടെ അഭ്യര്‍ഥനയ്ക്ക് യൂറോപ്പ് ചെവി കൊടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1412201805theresabrexit
ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കായി തെരേസ ബ്രസല്‍സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1412201804brexit
തെരേസ മേയ്ക്കു മുന്നില്‍ കടമ്പകളേറെ Recent or Hot News
തുടര്‍ന്നു വായിക്കുക
1412201801theresa
അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാന്‍ തെരേസയുണ്ടാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1312201803may
തെരേസ മേയ്ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു Recent or Hot News
പ്രമേയം കൊണ്ടുവന്നത് പാര്‍ട്ടിക്കുള്ളില്‍ തുടര്‍ന്നു വായിക്കുക
111220189brexit
ബ്രിട്ടനനുമായി ഇനനിയാരും ചര്‍ച്ച ചെയ്യാനനില്ല: ടസ്ക്
പൗണ്ടിമൂല്യം ഇടിയുന്നു തുടര്‍ന്നു വായിക്കുക
111220185brexit
ബ്രെക്സിറ്റ് കരാര്‍: വോട്ടെടുപ്പ് പ്രധാനമന്ത്രി റദ്ദാക്കി
ചര്‍ച്ചകള്‍ക്കായി വീണ്ടും ബ്രസല്‍സിലേക്ക് തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us