Today: 28 Sep 2021 GMT   Tell Your Friend
Advertisements
കറന്‍സിയില്‍ കൊറോണവൈറസ് ഏറെക്കാലം നിലനില്‍ക്കില്ല
Photo #1 - U.K. - Otta Nottathil - 31720217currency
ലണ്ടന്‍: നോട്ടുകളിലും നാണയങ്ങളിലും അധികനാള്‍ കൊറോണ വൈറസിന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് പഠന റിപ്പോര്‍ട്ട്. അതിനാല്‍ ഇവ കൈമാറ്റംചെയ്യുന്നതിലൂടെ കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലെ വിദഗ്ധര്‍, ജര്‍മനിയിലെ റുഅര്‍~സര്‍വകലാശാല ബോച്ചത്തിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

യൂറോ നാണയങ്ങളിലും നോട്ടിലും നടത്തിയ വ്യത്യസ്തപരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. കൊറോണ വൈറസുള്ള നോട്ടുകളും നാണയങ്ങളും ഉപയോഗിച്ചുനടത്തിയ പരീക്ഷണത്തില്‍ പത്തിന്റെ യൂറോ നോട്ടില്‍ മൂന്നുദിവസംകൊണ്ട് വൈറസ് പൂര്‍ണമായും അപ്രത്യക്ഷമായി.

പത്ത് സെന്റ്, ഒരു യൂറോ, അഞ്ച് സെന്റ് എന്നീ നാണയങ്ങളില്‍ യഥാക്രമം ആറ്്, രണ്ട് ദിവസങ്ങളും ഒരുമണിക്കൂറുകൊണ്ടും വൈറസ് ഇല്ലാതായി. അഞ്ച് സെന്റ് നാണയം ചെമ്പില്‍ നിര്‍മിച്ചതിനാലാണ് വൈറസിന് മറ്റുനാണയങ്ങളെ അപേക്ഷിച്ച് കൂടുതല്‍സമയം നിലനില്‍ക്കാന്‍ കഴിയാതെ പോയതെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

വിരല്‍ത്തുമ്പില്‍ വൈറസുകളെ വെച്ച് നടത്തിയ പരീക്ഷണത്തില്‍ ദ്രവസാന്നിധ്യം ഇല്ലാതാകുന്നതോടെ വൈറസ് പകരാനുള്ള സാധ്യതയും ഇല്ലാതാകുന്നുവെന്ന് ഗവേഷണത്തില്‍ തെളിഞ്ഞു. കോറോണ വൈറസിന്റെ ആല്‍ഫ വകഭേദം ഉപയോഗിച്ചാണ് പഠനം നടത്തിയത്. പഠനം ഐ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചു.
- dated 31 Jul 2021


Comments:
Keywords: U.K. - Otta Nottathil - 31720217currency U.K. - Otta Nottathil - 31720217currency,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27920218dubai
മികച്ച നഗരങ്ങളുടെ പട്ടികയില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
26920218malala
അഫ്ഗാന്‍ സ്ത്രീകളെ പാകിസ്താന്‍ സഹായിക്കണം: മലാല Recent or Hot News
തുടര്‍ന്നു വായിക്കുക
25920218kashmir
ബ്രിട്ടീഷ് എംപിമാരുടെ കശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരേ ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
23920218india
ഇന്ത്യന്‍ വാക്സിന്‍ ബ്രിട്ടന്‍ അംഗീകരിച്ചു, എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
22920214translators
അഫ്ഗാനിലെ 250 പരിഭാഷകരുടെ വിവരം ചോര്‍ന്നു: ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
21920213travel
ഇന്ത്യയില്‍നിന്നു വരുന്നവര്‍ക്ക് ക്വാറനൈ്റന്‍: ബ്രിട്ടന്റെ തീരുമാനത്തില്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
21920216talks
ബ്രിട്ടനുമായുള്ള പ്രതിരോധ ചര്‍ച്ചകളില്‍ നിന്ന് ഫ്രാന്‍സ് പിന്‍മാറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us