Today: 25 Sep 2017 GMT   Tell Your Friend
Advertisements
വ്യാപാര കരാര്‍: മെര്‍ക്കലിലും മാക്രോണിനും പ്രതീക്ഷയര്‍പ്പിച്ച് തെരേസ
Photo #1 - U.K. - Otta Nottathil - 31820175
ലണ്ടന്‍: ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ ഭാവി സംബന്ധിച്ച ചര്‍ച്ച നേരത്തെ തുടങ്ങാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ശ്രമം തുടരുന്നു. ഇതിനവര്‍ പ്രധാന പ്രതീക്ഷയര്‍പ്പിക്കുന്നത് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിലും.

ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഇല്ലാതാകുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ണമാകാതെ വ്യാപാര വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്റെ ചര്‍ച്ചാ സംഘാംഗങ്ങള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇവരുടെ നിലപാട് മറികടക്കാന്‍ മെര്‍ക്കലിനും മാക്രോണിനും സാധിക്കുമെന്നും, അതിനായി ആവശ്യം വന്നാല്‍ താന്‍ തന്നെ നേരിട്ട് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നുമാണ് തെരേസ പറയുന്നത്.

യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കറും വ്യാപാര ചര്‍ച്ച ഇപ്പോള്‍ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതു മറികടന്ന് എത്രയും വേഗം ധാരണ ഉറപ്പിക്കാനാണ് തെരേസയുടെ ശ്രമം.
- dated 30 Aug 2017


Comments:
Keywords: U.K. - Otta Nottathil - 31820175 U.K. - Otta Nottathil - 31820175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_wma
വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ക്രിസ്ററല്‍ ജൂബിലിയാഘോഷം ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
25920177
യുകെ പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണം: മാക്രോണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25920179
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ കോണ്‍ഫറന്‍സില്‍ ആവശ്യം Recent or Hot News
അനുകൂല നിലപാടുമായി ജെറമി കോര്‍ബിന്‍ തുടര്‍ന്നു വായിക്കുക
25920178
പുലരിയില്‍ നഗ്നരായി കടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
239201711
യൂബറിന് ലണ്ടനില്‍ നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
23920176
ബ്രെക്സിറ്റ് കഴിഞ്ഞ് 2 വര്‍ഷം വ്യാപാര സഹകരണം തുടരണം: തെരേസ മേയ്
ഹിതപരിശോധനാ ഫലത്തെ പ്രധാനമന്ത്രി അട്ടിമറിക്കുന്നു എന്ന് ആരോപണം തുടര്‍ന്നു വായിക്കുക
22920179
നിയാന്‍ഡര്‍താലുകളുടെ തലച്ചോര്‍ വളര്‍ന്നത് കുറഞ്ഞ വേഗത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us