Today: 15 Dec 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: ആവശ്യമെങ്കില്‍ ഇനിയും കോടതിയില്‍ പോകുമെന്ന് ജീന മില്ലര്‍
Photo #1 - U.K. - Otta Nottathil - 3320171

ലണ്ടന്‍: ബ്രെക്സിറ്റ് ധാരണ സംബന്ധിച്ച് അര്‍ഥവത്തായ വോട്ടെടുപ്പ് പാര്‍ലമെന്റില്‍ ഉറപ്പാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തയാറായില്ലെങ്കില്‍ അടുത്ത നിയമ നടപടിയിലേക്കു നീങ്ങാന്‍ മടിക്കില്ലെന്ന് ജീന മില്ലര്‍.

വ്യവസായിയായ ജീനയുടെ കോടതി വഴിയുള്ള ഇടപെടലാണ് ഇപ്പോള്‍ ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുയത്. ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ആര്‍ട്ടിക്കിള്‍ 50 ട്രിഗര്‍ ചെയ്യണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന കോടതി ഉത്തരവിനു പിന്നില്‍ ജീനയുടെ ഹര്‍ജിയായിരുന്നു.

നടപടിക്രമങ്ങള്‍ തുടങ്ങാന്‍ മാത്രമല്ല, ഇക്കാര്യത്തിലുള്ള അന്തിമ ധാരണയ്ക്കും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണെന്ന നിലപാടിലാണ് ജീന ഇപ്പോള്‍. നേരത്തെ പാര്‍ലമെന്റിന്റെ അധോസഭയില്‍ പാസായ ബ്രെക്സിറ്റ് ബില്‍ ഉപരിസഭയില്‍ പരാജയപ്പെട്ടിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ ഭാവി സംബന്ധിച്ച പ്രഖ്യാപനം കൂടി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് ബില്ലിനെതിരേ ഭൂരിപക്ഷ വോട്ട് വരാന്‍ കാരണം.
- dated 02 Mar 2017


Comments:
Keywords: U.K. - Otta Nottathil - 3320171 U.K. - Otta Nottathil - 3320171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
151220172
ബ്രെക്സിറ്റ് നടപടിക്രമങ്ങളില്‍നിന്നു പിന്നോട്ടില്ല: തെരേസ മേയ് Recent or Hot News
തുടര്‍ന്നു വായിക്കുക
141220179
ബ്രെക്സിറ്റ്: തെരേസ മേയ്ക്ക് പാര്‍ലമെന്റില്‍ തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
131220177
ബ്രെക്സിറ്റ് ചര്‍ച്ച സമയത്തോടുള്ള മത്സരം: ഡോണള്‍ഡ് ടസ്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
1212201710
ബ്രിട്ടനില്‍ മഞ്ഞുവീഴ്ച രൂക്ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
121220173
തെരേസ മേയുടെ ബ്രെക്സിറ്റ് ധാരണയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടും: മൈക്കല്‍ ഗവ് Recent or Hot News
തുടര്‍ന്നു വായിക്കുക
1012201702
ബ്രെക്സിറ്റ് ആഘോഷവുമായി പള്ളിയിലെ ക്രിസ്മസ് ഒരുക്കങ്ങളില്‍ തെരേസ മേയും
തുടര്‍ന്നു വായിക്കുക
101220173
ബ്രെക്സിറ്റ് ചര്‍ച്ചയില്‍ പുരോഗതിയെന്ന് യൂറോപ്യന്‍ യൂണിയനും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us