Today: 27 May 2017 GMT   Tell Your Friend
Advertisements
ജങ്കറിനു മുന്നില്‍ കടുപ്പക്കാരിയാകും: തെരേസ മേയ്
Photo #1 - U.K. - Otta Nottathil - 3520172

ലണ്ടന്‍: യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കറുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ താന്‍ വളരെ കടുപ്പക്കാരിയായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ വിരുന്നില്‍ പരസ്പരം കയര്‍ത്തു സംസാരിച്ചതായി സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.

ബ്രെക്സിറ്റ് ചര്‍ച്ചകളെ ബ്രിട്ടന്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ധാരണ യുകെയ്ക്ക് ഇല്ലെന്നു കൂടി പറയുമ്പോള്‍ ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകാനുള്ള സാധ്യതയാണ് തെളിയുന്നത്.

യൂറോപ്യന്‍ പൗരന്‍മാര്‍ക്കും ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും മേഖലയില്‍ സഞ്ചാര സ്വാതന്ത്ര്യവും വിസ രഹിത താമസവും ഉറപ്പാക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതും, ബ്രെക്സിറ്റിനെ വിജയമാക്കി മാറ്റാനുള്ള തെരേസയുടെ ശ്രമവും ചര്‍ച്ചകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
- dated 02 May 2017


Comments:
Keywords: U.K. - Otta Nottathil - 3520172 U.K. - Otta Nottathil - 3520172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കംപ്യൂട്ടര്‍ തകരാര്‍ ; ബ്രിട്ടീഷ് എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ താറുമാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
27520179
ഭീകരതയെ നേരിടാന്‍ ബ്രിട്ടനു ഫ്രാന്‍സിന്റെ സഹായ വാഗ്ദാനം Recent or Hot News
തുടര്‍ന്നു വായിക്കുക
27520176
ജനക്കൂട്ടത്തെ ഒഴിവാക്കി പിന്‍വാതിലിലൂടെ ഒബാമ Recent or Hot News
തുടര്‍ന്നു വായിക്കുക
27520174
തീവ്രവാദത്തിനു പ്രചാരണായുധം നല്‍കുന്ന സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കണം: തെരേസ മേ Recent or Hot News
ജി7 നേതാക്കള്‍ക്ക് യോജിപ്പ് തുടര്‍ന്നു വായിക്കുക
26520175
യുകെയില്‍ നിതാന്ത ജാഗ്രത; വ്യാപക റെയ്ഡ് Recent or Hot News
ആബിദിയുടെ വിഡിയോ കണ്ടെത്തി തുടര്‍ന്നു വായിക്കുക
26520174
മാഞ്ചസ്റ്റര്‍ അക്രമി ജര്‍മനിയില്‍ ഇറങ്ങിയിരുന്നു
ആബിദിയുടേത് ജിഹാദി കുടുംബം; അന്വേഷണം ലിബിയയിലും തുടര്‍ന്നു വായിക്കുക
26520173
മാഞ്ചസ്റററിനു സാന്ത്വനമായി രാജ്ഞി ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us