Today: 19 Oct 2017 GMT   Tell Your Friend
Advertisements
മല്യയെ ലണ്ടനില്‍ അറസ്ററ് ചെയ്തു, ജാമ്യത്തില്‍ വിട്ടു
Photo #1 - U.K. - Otta Nottathil - 410201710

ലണ്ടന്‍: വിവിധ പൊതുമേഖല ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പ എടുത്തശേഷം മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്ററില്‍. രണ്ടാം തവണയാണ് മല്യ ലണ്ടനില്‍ അറസ്ററിലാകുന്നത്.

ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ ഇപ്പോള്‍ മല്ല്യയെ അറസ്ററ് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം വെസ്ററ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യക്ക് ജാമ്യം അനുവദിച്ചു.

9,000 കോടി മല്യയെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിവരുകയായിരുന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നു വായ്പയായി എടുത്തത്.

വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കന്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകള്‍ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.
- dated 04 Oct 2017


Comments:
Keywords: U.K. - Otta Nottathil - 410201710 U.K. - Otta Nottathil - 410201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nmc_new_rule_briten
എന്‍എംസിയില്‍ വീണ്ടും പൊളിച്ചെഴുത്ത് ; ബ്രിട്ടനില്‍ നേഴ്സുമാര്‍ക്ക് വീണ്ടും സുവര്‍ണ്ണാവസരം Recent or Hot News
തുടര്‍ന്നു വായിക്കുക
box_room_innovations
ടെന്‍ഷന്‍ ഒഴിവാക്കാന്‍ ; ബോക്സ് റൂം ഇന്നോവേഷന്‍സ് ; ഇനി ഞങ്ങളുണ്ട് കൂടെ Recent or Hot News
തുടര്‍ന്നു വായിക്കുക
171020172
ബ്രെക്സിറ്റ് ചര്‍ച്ചയ്ക്ക് വേഗം കൂടണം: മേയ്, ജങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161020179
കറിയില്‍ നിലക്കടല ചേര്‍ത്ത ഇന്ത്യന്‍ റസ്റ്ററന്റ് ഉടമയ്ക്ക് പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
161020176
രാജ്ഞി വീണ്ടും ഡ്റൈവിങ് സീറ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141020176
ബ്രിട്ടനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ തയാറെടുക്കുന്നു
തുടര്‍ന്നു വായിക്കുക
131020177
ബ്രിട്ടീഷ് നേവിയില്‍ വനിതകളുടെ നൂറു വര്‍ഷം: ആഘോഷത്തില്‍ രാജ്ഞിയും പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us